FREE PSC TALKZ

OCTOBER 25: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നിർദേശിച്ച ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ (നവംബർ 3 വരെ) സ്ഥാനത്ത് തുടരാമെന്ന് നിരീക്ഷിച്ചത് ?
കേരള ഹൈക്കോടതി 
 
🟥 2022 ഒക്ടോബറിൽ പാലക്കാട് നിന്നും കണ്ടെത്തിയ ഔഷധസസ്യം ?
ആൾമാനിയ മൾട്ടിഫ്ലോറ
 
🟥 കുമാരനാശാന്റെ ജീവചരിത്ര ഗ്രന്ഥമായ “കുമാരനാശാൻ” രചിച്ചത് ?
നളിനി ശശിധരൻ 
 
🟥 2022 ഒക്ടോബറിൽ തിക്കുറിശ്ശി ഫൗണ്ടേഷൻ പുറത്തിറക്കുന്ന മാസിക ?
സുകുമാരകല
 
🟥 അടുത്തിടെ വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോഡ് ബുക്കിൽ ഇടംപിടിച്ച ശിവലിംഗം സ്ഥിതി ചെയ്യുന്നത് ?
ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം 
 
🟥 സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കർഷകരോട്
സംവദിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണാൻ സഹായകമാകുന്ന പദ്ധതി ?
കൃഷിദർശൻ
 
🟥 ‘ദിയാ ജലാവോ, പടകേ നഹി‘ എന്ന പേരിൽ പടക്ക വിരുദ്ധ കാമ്പയിൻ ആരംഭിച്ചത് ?
ഡൽഹി സർക്കാർ
 
🟥 ദീപാവലി ദിനത്തിൽ സരയൂ നദിയുടെ തീരത്ത് 17 ലക്ഷത്തിലധികം മൺചിരാതുകൾ തെളിയിച്ച് ഏറ്റവും കൂടുതൽ ദീപങ്ങൾ തെളിയിച്ചതിന്റെ റെക്കോർഡ് നേടിയത് ?
അയോധ്യ, ഉത്തർപ്രദേശ് 
 
🟥 2022 ഒക്ടോബറിൽ ദീപാവലിക്കാലത്ത് ഗതാഗതനിയമം ലംഘിച്ചാലും പിഴയീടാക്കില്ലെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത് 
 
🟥 2022 ഒക്ടോബറിൽ ഇന്ത്യ യു.എ.ഇയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് വംശനാശം നേരിടുന്ന ഏതിനം പക്ഷികളുടെ സംരക്ഷണത്തിനായാണ് ?
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (രാജസ്ഥാന്റെ സംസ്ഥാന പക്ഷി)
 
🟥 ബ്രിട്ടീഷ് പ്രധാനമന്ത്രി ആവുന്ന ആദ്യ ഏഷ്യക്കാരൻ, ഇന്ത്യൻ വംശജൻ ?
ഋഷി സുനക്ക്
 
🟥 നവംബർ 14 ന് ഇന്ത്യ സന്ദർശിക്കുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ വ്യക്തി ?
മുഹമ്മദ് ബിൻ സൽമാൻ 
 
🟥 ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ മാവോ സെ തൂങ്ങിന് ശേഷം പാർട്ടിയുടെ തലപ്പത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവ് ?
ഷി ജിൻ പിങ്
 
🟥 2022 ഒക്ടോബറിൽ ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ വനിത, ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ?
ജോർജിയ മെലോണി (പാർട്ടി – ബ്രദേഴ്സ് ഓഫ് ഇറ്റലി)
 
🟥 2022ലെ പുരുഷ ട്വന്റി20 ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
 അയാൻ അഫ്സൽ ഖാൻ (യുഎഇ, 16 വയസ്)
 
🟥 ലോകകപ്പിൽ നിന്ന് ഇറാനെ പുറത്താക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടത് ഏത് രാജ്യത്തിന്റെ പ്രമുഖ ഫുട്ബോൾ ക്ലബ് ആണ് ?
ഉക്രൈൻ 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x