FREE PSC TALKZ

OCTOBER 24: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര മോൾ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 23
 
🟥 ലോക പോളിയോ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 24
 
🟥 ഈ വർഷത്തെ ലോക പോളിയോ ദിനത്തിന്റെ പ്രമേയം ?
A Healthier Future for Mothers and Children
 
🟥 ഐസിഐസിഐ ബാങ്ക് 3 വർഷത്തേക്ക് എംഡി, സിഇഒ ആയി വീണ്ടും നിയമിച്ചത് ആരെയാണ് ?
സന്ദീപ് ബക്ഷി
 
🟥 കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ ആയി നിയമിതനായത് ?
സി. എസ്. രാജൻ
 
🟥 പ്രധാനമന്ത്രി ആവാസ് യോജന- അർബൻ (PMAY-U) അവാർഡ് 2021-ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
ഉത്തർപ്രദേശ് 
 
🟥 ഏറ്റവുമധികം മലിനീകരണം ഉണ്ടാക്കുന്ന വ്യാവസായിക യൂണിറ്റുകളെ പട്ടികപ്പെടുത്തുന്ന ഒരു വെബ് സൈറ്റ്  ആരംഭിച്ച സംസ്ഥാനം ?
ജാർഖണ്ഡ് 
 
🟥 ഉത്തർപ്രദേശിലെ ഏത് സംരക്ഷിത വനമാണ് ആനസങ്കേതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് ?
ടെറായ്
 
🟥 ആഗോള സമാധാനസന്ദേശം നൽകിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വിളക്ക് തെളിയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത് ?
മൊഹാലി, പഞ്ചാബ് (100 കിലോ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച വിളക്കിന് 3.37 മീറ്റർ വ്യാസമുണ്ട്)
 
🟥 മഹാശ്വേതാ ദേവിയുടെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ബംഗാളി സിനിമ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്ക് (ഐ.എഫ്.എഫ്.ഐ) തിരഞ്ഞെടുക്കപ്പെട്ടു. പേര് ?
മഹാനന്ദ
 
🟥 മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഷി ജിൻപിങ് (69)
 
🟥 കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഈ വർഷത്തെ വൈദ്യരത്നം പി. എസ്. വാര്യർ അവാർഡിന് അർഹനായത്?
ഡോ. ജി. ശ്രീജിത്ത് (25,000 ₹, ബഹുമതിപത്രവും)
 
🟥 ഇന്ത്യയും യുഎസും ചേർന്ന് മൂന്ന് ദിവസത്തെ സംയുക്ത സൈനിക അഭ്യാസം ആയ ടൈഗർ ട്രയംഫ് നടക്കുന്നത് ?
വിശാഖപട്ടണം 
 
🟥 സംസ്ഥാന സ്കൂൾ ഗെയിംസിൽ ഓവറോൾ കിരീടം നേടിയത് ?
തിരുവനന്തപുരം (2. കണ്ണൂർ, 3. കോഴിക്കോട്)
 
🟥 എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി വെക്കാൻ ഗവർണർ ആവശ്യപ്പെട്ട സംസ്ഥാനം ?
കേരളം
 
🟥 സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ തുടർച്ചയായി നാലാംതവണയും കിരീടം നേടിയത് ?
പാലക്കാട് 
 
🟥 ജലോത്സവത്തിൽ ആറന്മുള ശൈലി പാലിക്കാത്തതിനെ തുടർന്ന് ആറന്മുള ഉത്രട്ടാതി ജലോത്സവത്തിലെ ജേതാക്കൾ ഉൾപ്പെടെ ആദ്യ മൂന്ന് കരകളെ പള്ളിയോടസേവാസംഘം രണ്ട് വർഷത്തേക്ക് വിലക്കി. ട്രോഫികളും ആനുകൂല്യങ്ങളും തിരികെവാങ്ങുന്നത് ആരിൽ നിന്നെല്ലാം ?
എ ബാച്ച് ജേതാക്കളായ മല്ലപ്പുഴശ്ശേരി. രണ്ടാം സ്ഥാനക്കാരായ കുറിയന്നൂർ, ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തിയ പുന്നംതോട്ടം
 
🟥 ട്വന്റി 20 ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ഇന്ത്യൻ താരം ?
വിരാട് കോഹ്‌ലി (3794* റൺസ്)
 (2. രോഹിത് ശർമ -3741* റൺസ്)
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ കോവിഡ് പോസിറ്റീവായ താരം കളിക്കാനിറങ്ങി. പേര് ?
ജോർജ് ഡോക്ട്രെൽ (അയർലൻഡ്)
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x