FREE PSC TALKZ

OCTOBER 23: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത് ?
ഐ.എസ്.ആർ.ഒ.യുടെ എൽ.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന്
 
🟥 ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി.എം.-3) എന്നു പേരുമാറ്റിയ ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ. ആദ്യത്തെ വാണിജ്യ വിക്ഷേപണം നടത്തിയത് ?
ജിഎസ്എൽവി മാർക് 3
 
🟥 ഏത് ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളുടെ 36 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിച്ചത് ?
വൺ വെബ്
 
🟥 ഒഡീഷ തീരത്ത് നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച പുതിയ തലമുറ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ?
അഗ്നി പ്രൈം (അഗ്നി -പി)
 
🟥 അഗ്നി പ്രൈം പരമാവധി ദൂര പരിധി ?
2000 KM
 
🟥 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് യുദ്ധവിമാനം ?
തേജസ് 
 
🟥 ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ (FIPRESCI) ഇന്ത്യ ചാപ്റ്റർ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ചത് ?
പഥേർ പാഞ്ചാലി (സംവിധാനം – സത്യജിത് റേ)
 
🟥 നാല് വർഷത്തിന് ശേഷം ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമുള്ള ആഗോള നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ന്റെ ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ രാജ്യം ?
പാകിസ്ഥാൻ 
 
🟥 2022 ജെസിബി സാഹിത്യ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മലയാളി ?
 ഷീല ടോമി (കൃതി – വല്ലി, ഇംഗ്ലീഷ് പരിഭാഷ – ജയശ്രീ കളത്തിൽ)
 
🟥 നിയമന വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ ആദ്യമായി സുപ്രീംകോടതി പുറത്താക്കിയ വൈസ് ചാൻസിലർ ?
എം. എസ്. രാജശ്രീ 
 
🟥 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച സംവിധായകൻ ?
മാർട്ടിൻ പ്രക്കാട്ട് (സിനിമ – നായാട്ട്)
 
🟥 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച നടൻ ?
ദുൽഖർ സൽമാൻ (സിനിമ – സല്യൂട്ട്, കുറുപ്പ്)
 
🟥 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച നടി ?
ദുർഗ കൃഷ്ണ (സിനിമ – ഉടൽ)
 
🟥 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച സിനിമ ?
ആവാസവ്യൂഹം (സംവിധാനം – ആർ.കെ. കൃഷാന്ത് )
 
🟥 ട്വന്റി20 ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് നേടിയത് ?
സാം കറൻ (എതിരാളി – അഫ്ഗാനിസ്ഥാൻ)
 
🟥 സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നടക്കുന്നത് ?
തേഞ്ഞിപ്പലം 
 
🟥 ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12ലേക്ക് യോഗ്യത നേടിയ 4 ടീമുകൾ ?
ശ്രീലങ്ക, നെതർലൻഡ്സ്, അയർലൻഡ്, സിംബാബ്‌വെ 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x