FREE PSC TALKZ

OCTOBER 16: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 International day of Rural Women ആചരിക്കുന്നത് ?
ഒക്ടോബർ 15
 
🟥 മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവർക്ക് സാമൂഹികസേവനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ?
കേരളം 
 
🟥 പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ
പുതിയ 2 ഞണ്ടിനങ്ങൾ ?
പവിഴം ഗവി, രാജാ തെൽഫൂസ ബ്രുണ്ണിയ
 
🟥 2022 ഒക്ടോബറിൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ ഗെയിംസിന്റെ വേദി ?
തൃശൂർ 
 
🟥 പക്ഷാഘാതം ബാധിച്ച് അരയ്ക്കു താഴെ തളർന്നവരെ ആരോഗ്യത്തിലേക്കു തിരികെ നടത്താൻ മലയാളി സ്റ്റാർട്ടപ് കമ്പനിയായ ജൻ റോബോട്ടിക്സ് നിർമ്മിച്ച നടത്തം പരിശീലിപ്പിക്കുന്ന റോബോട്ട് ?
ജി-ഗെയ്റ്റർ 
 
🟥 വക്കം ഖാദർ സ്മാരകം നിർമ്മിക്കപ്പെടുന്നത് ഏത് നഗരത്തിലാണ് ?
തിരുവനന്തപുരം 
 
🟥 സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി നിലവിൽ വരുന്നത് ?
കല്പറ്റ, വയനാട്
 
🟥 2022 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?
കോഴിക്കോട് 
 
🟥 2022 ഒക്ടോബറിലെ ഫോബ്സ് സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഗൗതം അദാനി 
 
🟥 2022-ലെ ദീപാവലി ദിനത്തിൽ 12 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോഡ് നേടാൻ ഒരുങ്ങുന്ന ഇന്ത്യൻ നഗരം ?
അയോധ്യ 
 
🟥 ജിം കോർബറ്റിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പുസ്തകം ?
ദ കോർബറ്റ് പേപ്പേഴ്സ്
 
🟥 2022-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
107-ാം സ്ഥാനം (2021 ൽ 101)
 
🟥 2022-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ പോയിന്റ് ?
29.1 
 
🟥 ‘പ്രസ്ഥാൻ‘ എന്ന പേരിൽ ഓഫ്‌ഷോർ സുരക്ഷാ അഭ്യാസം നടത്തിയത് ?
ഈസ്റ്റേൺ നേവൽ കമാൻഡ്
 
🟥 മുൻ റിസർവ് ബാങ്ക് ഗവർണർ ആയ ബിമൽ ജലാൻ രചിച്ച പുസ്തകം ?
From Dependence to Self Reliance : Mapping India’s rise as a global Superpower
 
🟥 2022 ലെ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?
ഇന്ത്യ (എട്ട് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി)
 
🟥 ഇന്ത്യയുടെ എത്രാമത്തെ കിരീടനേട്ടമാണ് 2022 വനിതാ ഏഷ്യാ കപ്പ് ?
 
🟥 പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
 ദീപ്തി ശർമ (ഇന്ത്യ)
 
🟥 പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
രേണുക സിംഗ് (ഇന്ത്യ)
 
🟥 ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ISSF ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത് ?
രുദ്രാങ്ക്ഷ് പാട്ടീൽ
 
 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x