FREE PSC TALKZ

OCTOBER 15: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര ഇ-വേസ്റ്റ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 14
 
🟥 ഈ വർഷത്തെ അന്താരാഷ്ട്ര ഇ-വേസ്റ്റ് ദിനത്തിന്റെ പ്രമേയം ?
Recycle it all, no matter how small !
 
🟥 ഗ്ലോബൽ ഹാൻഡ് വാഷിംഗ് ഡേ ആയി ആചരിക്കുന്നത് ?
ഒക്ടോബർ 15
 
🟥 ഈ വർഷത്തെ ആഗോള കൈകഴുകൽ ദിനത്തിന്റെ പ്രമേയം ?
Unite for Universal Hand Hygiene
 
🟥 ലോക വിദ്യാർത്ഥി ദിനം എല്ലാ വർഷവും ആചരിക്കുന്നത് ?
ഒക്ടോബർ 15 (മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനം)
 
🟥 കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി ‘ഹിംകാഡ്’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ് 
 
🟥 ഏത് റൂട്ടിലാണ് വന്ദേ ഭാരത് അധിഷ്ഠിത ചരക്ക് സർവീസ് ആരംഭിക്കുന്നത് ?
ഡൽഹി-മുംബൈ
 
🟥 ഒന്നാം വർഷ MBBS പുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏത് സംസ്ഥാനത്താണ് പുറത്തിറക്കിയത് ?
മധ്യപ്രദേശ്
 
🟥 ഐഐടി ഗുവാഹത്തിയിൽ ‘പരം കാമരൂപ’ സൂപ്പർ കമ്പ്യൂട്ടർ സൗകര്യം ഉദ്ഘാടനം ചെയ്തത് ?
ദ്രൗപദി മുർമു 
 
🟥 അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വെച്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ഏത് ആണവ അന്തർവാഹിനിയിൽ നിന്നുമാണ് ?
ഐ.എൻ.എസ്. അരിഹന്ത്
 
🟥 നിലവിലുള്ള വിക്ഷേപണ ഓർഡറുകൾ പൂർത്തിയാക്കിയശേഷം അരങ്ങൊഴിയുന്ന ഇന്ത്യയുടെ റോക്കറ്റ് ?
PSLV (Polar Satellite Launch Vehicle)
 
🟥 PSLV ക്ക് പകരം പുറത്തിറക്കുന്ന റോക്കറ്റിന്റെ താൽക്കാലിക നാമം ?
NJLV
 
🟥 അമേരിക്കൻ സ്പേജൻസി യായ നാസയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യമായ ആർട്ടെമിസ്-1 വിക്ഷേപിക്കുന്നത് ?
 നവംബർ 14
 
🟥 ഇറാക്കിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുർദ്ദിഷ് നേതാവ് ?
അബ്ദുൾ ലതീഫ് റാഷിദ്
 
🟥 ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിൽ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്കോട്ടിഷ് അഭിനേതാവ് അന്തരിച്ചു. പേര് ?
റോബി കോൾട്രെയ്ൻ (72)
 
🟥 സാമ്പത്തികനയത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്നതിനിടെ ധനകാര്യമന്ത്രിയെ മാറ്റിയത് ?
ലിസ് ട്രസ്
 
🟥 ബ്രിട്ടനിൽ ധനകാര്യമന്ത്രിയായ ക്വാസി ക്വാർട്ടെങ്ങിനു പകരം സ്ഥാനമേറ്റ മുൻ വിദേശകാര്യമന്ത്രി ?
ജെറെമി ഹണ്ട്
 
🟥 പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത് ?
മുഹമ്മദ് ഷമി 
 
🟥 ഏഷ്യാകപ്പ് വനിതാ ട്വന്റി 20 ഫൈനലിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത് ? 
ഇന്ത്യ – ശ്രീലങ്ക 
 
🟥 അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയ്ക്കായി കളിക്കുന്ന ഇന്ത്യൻ വംശജ ?
മിയ എലിസബത്ത് ബൂട്ട
 
🟥 “അമൃത ഷെർഗിൽ: കാതരമിഴികളും കാമനകളും” എന്ന കൃതി രചിച്ചത് ?
ഡോ. എൻ. രേണുക
 
🟥 2022 ഒക്ടോബർ 14നു അന്തരിച്ച പൂർണ പബ്ലിക്കേഷൻസിന്റെയും ടി ബി എസ് ന്റെയും സ്ഥാപകൻ ആയ  എൻ. ഇ ബാലകൃഷ്ണൻ മാരാരുടെ ആത്മകഥ ?
കണ്ണീരിന്റെ മാധുര്യം
 
🟥 ഇന്ത്യൻ രെയ്കി അസോസിയേഷന്റെ 12-ആമത് രൈക്വഋഷി പുരസ്കാരം നേടിയത് ?
ചെറുവയൽ രാമൻ
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x