FREE PSC TALKZ

OCTOBER 14: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 World Standards Day ആചരിക്കുന്നത് ?
ഒക്ടോബർ 14
 
 
🟥 ഈ വർഷത്തെ ലോക സ്റ്റാൻഡേർഡ്സ് ദിനത്തിന്റെ പ്രമേയം ?
Shared Vision for a Better World
 
🟥 ഗിനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ആരെയാണ് നിയമിച്ചത് ?
അവതാർ സിംഗ് 
 
🟥 ഇന്ത്യയിലെ ആദ്യത്തെ ‘സ്ലെൻഡർ ലോറിസ് സാങ്ച്വറി‘(കുട്ടിത്തേവാങ്ക്) സ്ഥാപിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത് ?
കടവൂർ,തമിഴ്നാട് 
 
🟥 ഊർജ്ജ ഉപഭോഗ ആവശ്യങ്ങൾക്കായി പൂർണ്ണമായും ഹരിത സ്രോതസ്സുകളിലേക്ക് മാറിയ വിമാനത്താവളം ?
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ
 
🟥 2022ലെ നാലാമത് ഹെലി-ഇന്ത്യ ഉച്ചകോടി ശ്രീനഗറിൽ ഉദ്ഘാടനം ചെയ്തത് ?
ജ്യോതിരാദിത്യ സിന്ധ്യ
 
🟥 അടുത്തിടെ ഗോവയ്ക്ക് സമീപം കടലിൽ തകർന്നുവീണ ഇന്ത്യൻ നാവികസേനയുടെ യുദ്ധ വിമാനം ?
MIG 29K
 
🟥 രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. റൂട്ട് ?
ഹിമാചൽപ്രദേശിലെ അംബ് അനോര- ഡൽഹി
 
🟥 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 6,600 കോടി രൂപയുടെ പദ്ധതി ?
PM-DevINE 
 
🟥 ജമ്മുകശ്മീരിലെ അനന്തനാഗിൽ നടന്ന ഭീകരരുമായുളള ഏറ്റുമുട്ടലിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ നായ ?
സൂം
 
🟥 ഈ വർഷം ചുവന്ന പാണ്ടകളെ പുനരധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
 
🟥 ഒന്നര വയസ്സുകാരിയിൽ ലോകത്തിലെ ആദ്യ വിജയകരമായ കുടൽമാറ്റ ശാസ്ത്രക്രിയ നടത്തിയത് ?
മാഡ്രിഡ്, സ്പെയിൻ 
 
🟥 1970 നും 2018 നും ഇടയിൽ വന്യജീവികളുടെ എണ്ണം 69% കുറഞ്ഞു എന്ന റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയത് ?
ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്, WWF
 
🟥 സൂര്യനിലെ നിഗൂഢതകൾ കണ്ടെത്തുന്നതിന് വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം ?
 Kafau-1
 
🟥 2022 ലെ അസ്താന ഓപ്പൺ കിരീടം നേടിയ ടെന്നീസ് താരം ?
നൊവാക് ദ്യോക്കോവിച്ച് 
 
🟥 മഹേന്ദ്ര സിംഗ് ധോണി എവിടെയാണ് സൂപ്പർ കിംഗ്സ് അക്കാദമി ഉദ്ഘാടനം ചെയ്തത് ?
എംഎസ് ധോണി ഗ്ലോബൽ സ്കൂൾ, ഹൊസൂർ, തമിഴ്നാട് 
 
🟥 ഒക്ടോബർ 11 മുതൽ ടൂറിസ്റ്റ്
ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ?
കേരളം 
 
🟥 മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകളുടെ നിർമ്മാണ രംഗത്തേക്ക് ചുവട് വയ്ക്കുന്ന കേരളത്തിലെ സ്റ്റാർട്ടപ്പ് ?
ജെൻ റോബോട്ടിക്സ്
 
🟥 ലോക കേരള സഭയുടെ യൂറോപ്പ് യു.കെ. മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് ?
പിണറായി വിജയൻ
 
🟥 പൊന്മുടിയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യ ഇനത്തിന് നൽകിയ പേര് ? 
ഹംബോൾഷിയ പൊന്മുടിയാന
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x