FREE PSC TALKZ

OCTOBER 13: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര ദുരന്തനിവാരണത്തിനുള്ള ദിനമായി ആചരിക്കുന്നത് ?
ഒക്ടോബർ 13
 
🟥 2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ് ?
ജൂലിയ 
 
🟥 2022 ഒക്ടോബറിൽ പൊട്ടിത്തെറിച്ച
ഇറ്റലിയിലെ അഗ്നിപർവ്വതം ?
സ്ട്രോംബോളി
 
🟥 2022 ലെ Commitment to Reducing Inequality Index ൽ ഒന്നാമതെത്തിയ രാജ്യം ?
നോർവെ (ഇന്ത്യ – 123)
 
🟥 ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ?
നിക്കോൾ ഔനാപുമാൻ
 
🟥 സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ബഹിരാകാശ നടത്തത്തിനൊരുങ്ങുന്ന
പ്രശസ്ത ഹോളിവുഡ് താരം ?
ടോം ക്രൂസ് 
 
🟥 ഡൈമോർഫോസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റാനുള്ള ദൗത്യത്തിൽ വിജയിച്ചത് ?
നാസ 
 ♦️ഡാർട്ടിന്റെ ഇടിയുടെ ആഘാതത്തിൽ ഡൈമോർഫോസ് അതിന്റെ മാതൃ ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റുന്ന സമയത്തിൽ 32 മിനിറ്റിന്റെ കുറവുണ്ടായി.
 
🟥 ഡാർട്ട് ദൗത്യത്തിന്റെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ച ഉപഗ്രഹം ?
ലിസിയക്യൂബ്
 
🟥 സെബിയുടെ മുഴുവൻ സമയ അംഗമായി അടുത്തിടെ ചുമതലയേറ്റ വ്യക്തി ?
അനന്ത് നാരായൺ ഗോപാലകൃഷ്ണൻ
 
🟥 ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന വാഹനം പുറത്തിറക്കിയ
കമ്പനി ?
ടൊയോട്ട 
 
🟥 DAKSH എന്ന് പേരിട്ട സൂപ്പർവൈസറി മോണിറ്ററിംഗ് സംവിധാനം ആരംഭിച്ചത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
 
🟥 ‘എഡ്യൂക്കേഷൻ 4.0 ഇന്ത്യ റിപ്പോർട്ട്’ ഏത് സ്ഥാപനമാണ് പുറത്തിറക്കിയത് ?
വേൾഡ് ഇക്കണോമിക് ഫോറം
 
🟥 യുണൈറ്റഡ് നേഷൻസ് വേൾഡ് ജിയോസ്പേഷ്യൽ കോൺഗ്രസിന് (UNWGIC) ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് ?
ഹൈദരാബാദ്
 
🟥 ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ ആറാം സ്വർണം നേടിയത് ?
 ശ്രീഹരി നടരാജ് (കർണാടക)
 
🟥 36-ാമത് ദേശീയ ഗെയിംസിൽ മികച്ച വനിതാ കായികതാരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹാഷിക രാമചന്ദ്ര
(നീന്തൽ- കർണാടക)
 
🟥 36-ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷ കായികതാരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
സജൻ പ്രകാശ് (നീന്തൽ – കേരളം)
 
🟥 61 സ്വർണം ഉൾപ്പെടെ 128 മെഡലുകളുമായി ഒന്നാം സ്ഥാനം നേടിയത് ?
സർവീസസ് (2. മഹാരാഷ്ട്ര, 3. ഹരിയാന, 4.കർണാടക, 5.തമിഴ്നാട്, 6.കേരളം)
 
🟥 മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഐബിഎസ്എഫ് ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ?
പങ്കജ് അദ്വാനി
 
🟥 ഗ്രാഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സീഗൻ എന്നീ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചത് ?
കേരളം
 
🟥 സി.വി. ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സി.വി. ശ്രീരാമൻ സ്മൃതിപുരസ്കാരത്തിന് യുവ എഴുത്തുകാരൻ അമലിനെ അർഹനാക്കിയ ചെറുകഥ സമാഹാരം ?
കെനിയാസാൻ (പുരസ്കാരത്തുക -27000 ₹)
 
🟥 സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള കെ. രാഘവൻ മാസ്റ്റർ പുരസ്കാരം നേടിയ ഗായകൻ ?
പി. ജയചന്ദ്രൻ (50000 ₹, ശിൽപവും, പ്രശസ്തിപത്രവും)
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x