FREE PSC TALKZ

OCTOBER 10: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 2022ലെ ലോക തപാൽ ദിനത്തിന്റെ(ഒക്ടോബർ 9) പ്രമേയം ?
Post for Planet
 
🟥 പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
കേരള ടൂറിസം 
 
🟥 സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും യൂണിസെഫും വിനോദ പഠനയാത്ര സുരക്ഷിതമാകാൻ സംയുക്തമായി വികസിപ്പിച്ച ആപ്പ് ?
ഉസ്കൂൾ
 
🟥 ടൂറിസ്റ്റ് വാഹനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താൻ നടത്തുന്ന പരിശോധന ?
ഓപ്പറേഷൻ ഫോക്കസ് 3
 
🟥 ലഹരിക്കേസുകളിലെ കുറ്റവാളികൾക്ക് രക്ഷപ്പെടാനുതകുന്ന പഴുതുകൾ ഒഴിവാക്കി നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട സംസ്ഥാനം ?
കേരളം 
 
🟥 വംശനാശഭീഷണി നേരിടുന്ന തിമിംഗലം സ്രാവുകളെ സംരക്ഷിക്കാനും പരിപാലിക്കാനും അടുത്തിടെ കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൻ ?
Save the Whale Shark 
 
🟥 പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിൽ പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തിയത് ?
ജർമനി ബാണിലെ അലക്സാണ്ടർ കേനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണസംഘം
 
🟥 തേരട്ടകൾക്ക് നൽകിയ പേര്, സ്ഥലം ?
♦️മന്നവൻ (ആനമുടി മന്നവൻ ചോലയിൽ ഷോല നാഷണൽ പാർക്ക്)
♦️ഇരവികുളം (ഇരവികുളം കടലാർ ചോല)
♦️ഷോല (ഇരച്ചിപ്പേട്ട ചോലക്കാട്)
 
🟥 ഏത് രാജ്യത്തിന്റെ 36 ഉപഗ്രഹങ്ങൾ ആണ് ഐഎസ്ആർഒ യുടെ LVM-3 റോക്കറ്റ് ഒക്ടോബർ 22 ന് വിക്ഷേപിക്കുന്നതോടെ ഭ്രമണപഥത്തിൽ എത്തുന്നത് ?
ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാവായ വൺവെബ്ബ്
 
🟥 ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഏത് റോക്കറ്റിന്റെ ആദ്യ വാണിജ്യ വിക്ഷേപണമാണ് ഒക്ടോബർ 22 ന് ?
ജിഎസ്എൽവി റോക്കറ്റ്
 
🟥 രാജ്യത്ത് പുസ്തക സംസ്കാരവും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി ?
YUVA 2.0 (Young, Upcoming, and Versatile Authors)
 
🟥 തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന നിർദേശങ്ങൾ മുന്നോട്ടുവെച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയത് ?
ഔദ്യോഗികഭാഷാ പാർലമെന്ററി കാര്യസമിതി
 
🟥 ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ വനിതാതാരമായത് ?
ഷഫാലി വർമ
 
🟥 36ആമത് ദേശീയ ഗെയിംസിൽ ജൂഡോയിൽ ആദ്യമായി കേരളത്തിന് സ്വർണ മെഡലുകൾ നേടിക്കൊടുത്തത് ?
പി. ആർ. അശ്വതി (78Kg വിഭാഗം),
എ. ആർ. അർജുൻ (90Kg വിഭാഗം)
 
🟥 ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ-17 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നത് ?
 ഒക്ടോബർ 11
 
🟥 ജാപ്പനീസ് ഗ്രാൻപ്രിയിൽ ജേതാവായതോടെ, തുടർച്ചയായി രണ്ടാം തവണയും ഫോർമുല വൺ ലോകകിരീടം നേടിയത് ?
മാക്സ് വെസ്റ്റപ്പൻ (റെഡ് ബുൾ)
 
🟥 ഇറാനിൽ ഹിജാബ് വിരുദ്ധകലാപങ്ങൾ ആളിക്കത്തവേ പ്രക്ഷോഭകാരികൾ ഹാക്കുചെയ്ത ദേശീയ ടെലിവിഷൻ ചാനൽ ?
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ന്യൂസ് നെറ്റ് വർക്ക് 
 
 
    

 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x