FREE PSC TALKZ

OCTOBER 08: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 രാജ്യത്തുടനീളം വന്യജീവി വാരം ആഘോഷിക്കുന്നത് ?
ഒക്ടോബർ 2 മുതൽ ഒക്ടോബർ 8 വരെ
 
🟥 സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ., എഫ്.ബി.ഐ. എന്നിവ ചേർന്ന് നടത്തുന്ന അന്വേഷണം ഏത് പേരിൽ ?
ഓപ്പറേഷൻ ചക്ര
 
🟥 അന്താരാഷ്ട്ര സോളാർ അലയൻസിന്റെ അഞ്ചാം അസംബ്ലി ഒക്ടോബർ 17 മുതൽ 20 വരെ നടക്കുന്നത് ?
ന്യൂഡൽഹിയിൽ
 
🟥 ഇന്ത്യയിലെ ആദ്യ സമാധാന, അക്രമരാഹിത്യ വകുപ്പ് സ്ഥാപിച്ച സംസ്ഥാനം ?
രാജസ്ഥാൻ
 
🟥 ഉത്തർപ്രദേശിലെ ഫൈസാബാദ് കന്റോൺമെന്റിന്റെ പേര് അയോധ്യ കന്റോൺമെന്റ് എന്നാക്കി മാറ്റാൻ അനുമതി നൽകിയത് ?
രാജ്‌നാഥ് സിംഗ്
 
🟥 ബെംഗളൂരു -മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പുതിയ പേര് ?
വോഡയാർ എക്സ്പ്രസ്
 
🟥 2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച ബെലാറസിൽ നിന്നുള്ള മനുഷ്യാവകാശ അഭിഭാഷകൻ ?
അലസ് ബിയാലിയാറ്റ്‌സ്‌കി
 
🟥 2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച
റഷ്യൻ മനുഷ്യാവകാശ സംഘടന ?
മെമ്മോറിയൽ 
 
🟥 2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച
ഉക്രൈനിയൻ മനുഷ്യാവകാശ സംഘടന ?
സെന്റർ ഫോർ സിവിൽ ലിബർട്ടി
 
🟥 2022 ഒക്ടോബറിൽ നഴ്സറി
സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 24 കുട്ടികൾ ഉൾപ്പെടെ 37പേർ കൊല്ലപ്പെട്ടത് ഏത് രാജ്യത്താണ് ?
തായ്‌ലൻഡ് 
 
🟥 2022 ഒക്ടോബർ 7 ന് അന്തരിച്ച മുതിർന്ന ബോളിവുഡ് നടൻ ?
അരുൺ ബാലി (79) (അവസാന ചിത്രം – ഗുഡ്ബൈ)
 
🟥 തപസ്യ കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം നേടിയ എഴുത്തുകാരി ?
ഡോ. സുവർണ നാലപ്പാട് (50000₹,പ്രശസ്തിപത്രം, ഫലകം)
 
🟥 ഒക്ടോബറിൽ നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ വേദി ?
കോട്ടയം 
 
🟥 2022 ഒക്ടോബർ 7ന് ആരംഭിച്ച ഐ.എസ്.എൽ. ഫുട്ബോൾ ഒമ്പതാം എഡിഷന്റെ ഉദ്ഘാടന മത്സര വേദി ?
ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം (കൊച്ചി)
 
🟥 അഞ്ച് വ്യക്തിഗത സ്വർണം എന്ന കഴിഞ്ഞ തവണത്തെ നേട്ടം 36-ാം ദേശീയ ഗെയിംസിൽ നീന്തലിൽ ഇത്തവണയും കൈവരിച്ചത് ?
സജൻ പ്രകാശ് (നിലവിൽ ആകെ 8 മെഡലുകൾ)
 
 
    

 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x