FREE PSC TALKZ

OCTOBER 07: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ പ്രമേയം ?
Millions of Reasons
 
 
🟥 ലോക പരുത്തി ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 7
 
🟥 തിരഞ്ഞെടുപ്പ് കമ്മീഷൻ ആകാശവാണിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടർ ബോധവത്കരണ പരിപാടി ആരംഭിച്ചു. പേര് ?
Matdata Junction 
 
🟥 തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സ്വന്തം പാർട്ടിക്ക് നൽകിയ പുതിയ പേര് ?
ഭാരത് രാഷ്ട്ര സമിതി (പഴയ പേര് -തെലങ്കാന രാഷ്ട്രസമിതി)
 
🟥 സൗത്ത് ഏഷ്യ ഇക്കോണമിക് ഫോക്കസ് എന്ന പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച
അനുമാനം നടപ്പുസാമ്പത്തിക വർഷം എത്ര ശതമാനത്തിലേക്ക് ആണ് ലോകബാങ്ക് താഴ്ത്തിയത് ?
6.5% (2022 ജൂൺ മാസത്തിൽ 7.5% ആയിരുന്നു)
 
🟥 റുപേ ക്രെഡിറ്റ് കാർഡുകൾ യു.പി.ഐ.യുമായി ബന്ധിപ്പിച്ച് നടത്തുന്ന എത്ര രൂപ വരെ മൂല്യമുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്നാണ് അടുത്തിടെ NPCI പ്രസ്താവിച്ചത് ?
2000 ₹
 
🟥 വായു മലിനീകരണം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
ഡൽഹി 
 
🟥 പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഒന്നാമതായ രാജ്യം ?
ഇന്ത്യ 
 
🟥 5G സേവനങ്ങൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി ?
എയർടെൽ 
 
🟥 കൊച്ചി ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്നത് ?
മുംബൈ 
 
🟥 2022 ഒക്ടോബറിൽ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ വേണ്ടി
സി.ബി.ഐ. ആരംഭിച്ച ഓപ്പറേഷൻ ?
ഗരുഡ
 
🟥 2022 ലെ World Green Economy ഉച്ചകോടിയ്ക്ക് വേദിയാകുന്നത് ?
ദുബായ്
 
🟥 നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഏത് രാജ്യത്താണ് റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത് ?
ഒമാൻ 
 
🟥 സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി ?
ആനി എർണാക്സ് (82)
 
🟥 ആനി എർണാക്സിന്റെ പ്രധാന കൃതികൾ ?
ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ്, ഹാപ്പനിംഗ്, ഐ റിമെയ്ൻ ഇൻ ഡാർക്ക്നസ്, എ വുമൺസ് സ്റ്റോറി, എ ഗേൾസ് സ്റ്റോറി 
 
🟥 2019-ലെ മാൻ ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആനി എർണാക്സിന്റെ കൃതി ?
ദ് ഇയേഴ്സ്
 
🟥 സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് അവാർഡ് ലഭിച്ചത് ?
ദ് പോർട്രൈറ്റ്സ് (സംവിധാനം – ഡോ. ബിജു)
 
🟥 ഇമാജിൻ ഇന്ത്യ ചലച്ചിത്ര മേളയിൽ മൂന്നാം തവണയാണ് ഡോ. ബിജുവിന് അവാർഡ് ലഭിക്കുന്നത്.മറ്റ് ചിത്രങ്ങൾ ? 
വീട്ടിലേക്കുള്ള വഴി (2011), ആകാശത്തിന്റെ നിറം (2013)
 
🟥 ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നെടുമുടി വേണു പുരസ്കാരം ലഭിച്ച കേരളനടനം നർത്തകി ?
 ഭവാനി ചെല്ലപ്പൻ (10000₹, ഫലകവും)
 
🟥 ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ കുറിച്ചുള്ള ഫിഫയുടെ ഡോക്യുമെന്ററി ?
ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്
 
🟥 2022 ലെ വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പ് ജേതാക്കളായ രാജ്യം ?
അമേരിക്ക 
 
🟥 2022-ലെ ദേശീയ ഗെയിംസിൽ വനിതകളുടെ ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ മലയാളി
നയന ജെയിംസ്
 
🟥 2026-ൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയ മത്സര ഇനങ്ങൾ ?
ഷൂട്ടിംഗ്, ഗോൾഫ് (ഒഴിവാക്കിയത്- ഗുസ്തി)
 
 
    

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x