FREE PSC TALKZ

OCTOBER 06: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക ബഹിരാകാശ വാരം ആചരിക്കുന്നത് ?
ഒക്ടോബർ 4 മുതൽ 10 വരെ
 
 
🟥 2022ലെ ലോക ബഹിരാകാശ വാരത്തിന്റെ പ്രമേയം ?
Space and Sustainability
 
 
🟥 ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട നടൻ ?
പങ്കജ് ത്രിപാഠി
 
🟥 ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ് കൊടുമുടിയിൽ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ മരണമടഞ്ഞ എവറസ്റ്റും മക്കാലു പർവതവും 15 ദിവസത്തെ ഇടവേളയിൽ കീഴടക്കിയ ദേശീയ റെക്കോഡിന് ഉടമ ?
സവിത കൻസ്വാൾ
 
🟥 പൊതുമേഖലാ വാതകവിതരണ കമ്പനിയായ ഗെയിൽ ന്റെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ?
സന്ദീപ് കുമാർ ഗുപ്ത
 
🟥 ജമ്മു കശ്മീരിലെ ഏത് സമുദായത്തെയാണ് അടുത്തിടെ 
എസ്ടി വിഭാഗത്തിന് കീഴിൽ സംവരണം ചെയ്തത് ?
പഹാഡി സമുദായം 
 
🟥 UNCTAD വാർഷിക വ്യാപാര വികസന റിപ്പോർട്ട് പ്രകാരം 2022-23 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം എത്രയാണ് ?
5.7 %
 
🟥 പുതുതായിറക്കുന്ന എല്ലാ സ്മാർട്ഫോണുകൾക്കും പൊതുവായി ഒരൊറ്റ ചാർജിങ് കേബിളേ പാടുള്ളൂ എന്ന നിയമത്തിന് അംഗീകാരം നൽകിയ പാർലമെന്റ് ?
യൂറോപ്യൻ യൂണിയൻ പാർലമെന്റ്
 
🟥 സിറിയൻ പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ അഭയാർത്ഥികളെ സംരക്ഷിച്ചതിന് UNHCR Nansen Refugee Award നേടിയ മുൻ ജർമൻ ചാൻസലർ ?
ആംഗല മെർക്കൽ
 
🟥 ‘ഒപ്റ്റിമസ്‘ എന്ന പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച പ്രമുഖ കമ്പനി ?
ടെസ്ല
 
🟥 രസതന്ത്ര ശാഖകളായ ക്ലിക്ക് കെമിസ്ട്രി, ബയോഓർത്തോഗണൽ കെമിസ്ട്രി എന്നിവയുടെ പിറവിക്കും വളർച്ചയ്ക്കും നേതൃത്വം നൽകിയതിന് ഈ വർഷത്തെ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
1. കരോലിൻ R. ബെർടോസി – അമേരിക്ക
2. K. ബാരി ഷാർപ്ലെസ് – അമേരിക്ക
3. മോർട്ടൻ P. മെൽഡൽ – ഡെൻമാർക്ക് 
 
🟥 രസതന്ത്ര നൊബേൽ സമ്മാനം നേടുന്ന എത്രാമത്തെ വനിതയാണ് കരോലിൻ R. ബെർടോസി ?
8
 
🟥 2 തവണ നോബൽ സമ്മാനം നേടുന്ന അഞ്ചാമത് വ്യക്തി ?
K. ബാരി ഷാർപ്ലെസ് 
(1. John Bardeen
2. Mary Curie
3. Linus Pauling
4. Frederic Sanger 
5. K. Barry Sharpless)
 
🟥 Chirally catalysed oxidation reactions കുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് 2001 ൽ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
 K. ബാരി ഷാർപ്ലെസ് 
 
🟥 രസതന്ത്രത്തിൽ രണ്ടുതവണ നോബൽ സമ്മാനം നേടുന്ന എത്രാമത്തെ വ്യക്തിയാണ് K. ബാരി ഷാർപ്ലെസ് ?
2 (ഫ്രെഡറിക് സാംഗർ – 1958,1980;
K. ബാരി ഷാർപ്ലെസ്- 2001,2022)
 
🟥 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും നേടിയത് ?
പി.ആർ. ശ്രീജേഷ്, സവിതാ പുനിയ
 
🟥 സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ കേരള ടീമിനെ നയിക്കുന്നത് ?
സഞ്ജു സാംസൺ
 
🟥 നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ സംവിധായകൻ ?
ബാലു കിരിയത്ത്
 
 
    

 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x