FREE PSC TALKZ

OCTOBER 05: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ലോക അധ്യാപക ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 5
 
🟥 ഈ വർഷത്തെ ലോക അധ്യാപക ദിനത്തിന്റെ പ്രമേയം ?
The Transformation of Education Begins with Teachers
 
🟥 ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി
തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് ആരാണ്?
അജയ് ഭാദൂ
 
🟥 മേഘാലയ ഗവർണറുടെ അധിക ചുമതല വഹിക്കുന്ന നിലവിലെ അരുണാചൽ പ്രദേശ് ഗവർണർ ?
ബി.ഡി. മിശ്ര
 
🟥 കാനഡയിൽ ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൽകി ആദരിക്കപ്പെട്ട വേദാന്ത ഗ്രൂപ്പ് സ്ഥാപകൻ ?
അനിൽ അഗർവാൾ (50,000 $)
 
🟥 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ, സ്വച്ഛ് സർവേക്ഷൻ ഗ്രാമീണിനുള്ള ആദ്യ അവാർഡ് ലഭിച്ചത് ?
തെലങ്കാന (2. ഹരിയാന,3. തമിഴ്നാട്)
 
🟥 ചെറിയ സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ, സ്വച്ഛ് സർവേക്ഷൻ ഗ്രാമീണിനുള്ള അവാർഡ് ലഭിച്ചത് ?
ആൻഡമാൻ നിക്കോബാർ(2.ദാദ്ര നഗർഹവേലി ദാമൻ ദിയു, 3. സിക്കിം)
 
🟥 സർക്കാർ ജീവനക്കാർ ഫോൺകോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം എന്ന് അഭിസംബോധന ചെയ്യണമെന്ന് ഉത്തരവിറക്കിയ സംസ്ഥാനം ?
മഹാരാഷ്ട്ര 
 
🟥 ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ആയി ഹിമാചൽ പ്രദേശ് സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ ?
സത്യ നിഷ്ഠ
 
🟥 വനിതാ സംരംഭകർക്കായി ഗുജറാത്ത് യൂണിവേഴ്സിറ്റി നിർമ്മിച്ച പ്ലാറ്റ്ഫോം ? 
ഹെർ സ്റ്റാർട്ട്
 
🟥 മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചത് ഏത് രാജ്യവുമായാണ്?
അർമേനിയ
 
🟥 ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണങ്ങളിലൂടെ ഈ വർഷത്തെ ഊർജതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ?
1. അലെയ്ൻ അസ്പെക്ട്- ഫ്രാൻസ്
2. ജോൺ എഫ്. ക്ലൗസർ – അമേരിക്ക
3. അന്റൺ സെയ്ലിങർ – ഓസ്ട്രിയ
 
🟥 2007 ലെ രമൺ മാഗ്സസെ പുരസ്കാരം നേടിയ ആരുടെ പുസ്തകം ആണ് ‘ദി ലാസ്റ്റ് ഹീറോസ്’ ?
 പി. സായ്നാഥ്
 
🟥 കാവേരി നദിയിൽ അടുത്തിടെ കണ്ടെത്തിയ പംഗാസിയസ് ഇക്കറിയ (Pangasius Icaria) ഏത് ഇനത്തിൽ പെട്ടതാണ് ?
കാറ്റ്ഫിഷ് 
 
🟥 400 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
രോഹിത് ശർമ
 
🟥 36-ാമത് ദേശീയ ഗെയിംസിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 13.37 മീറ്റർ ചാടി കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയത് ?
എൻ. വി. ഷീന
 
    

 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x