FREE PSC TALKZ

OCTOBER 04: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 വേൾഡ് ആനിമൽ ഡേ ആയി ആചരിക്കുന്നത് ?
ഒക്ടോബർ 4
 
 
🟥 2022-ലെ വാലി ഓഫ് വേഡ്‌സ് ബുക്ക് അവാർഡ് ലഭിച്ച പുസ്തകം ?
Tagore & Gandhi: Walking Alone, Walking Together (രചയിതാവ്: Rudrangshu Mukherjee)
 
 
🟥 പാവപ്പെട്ടവർക്കായി ‘ആസറ’ പെൻഷൻ എന്ന പേരിൽ ഒരു ക്ഷേമ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
തെലുങ്കാന 
 
🟥 ഹോളോഗ്രാഫിക് സാങ്കേതികവിദ്യ കൊണ്ടുവരാൻ ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ തീരുമാനമായത് ആരൊക്കെ തമ്മിൽ ആണ് ?
എയർടെലും നോക്കിയയും
 
🟥 ഇന്ത്യയിലെ മൂന്നാമത്തെ ഐഫോൺ ഫാക്ടറി സ്ഥാപിച്ചത് ?
ചെന്നൈ
 
🟥 രാജ്യാന്തര അഹിംസാദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പൂർണ്ണ ഹോളോഗ്രാം പ്രദർശിപ്പിച്ചത് ?
ഐക്യരാഷ്ട്ര സഭ
 
🟥 ബ്രസീൽ ഗവൺമെന്റിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിതനായ മലയാളി ?
ഡോ.ഷെൽബി കുട്ടി
 
🟥 കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ആയ അടുത്തിടെ അന്തരിച്ച വ്യക്തി ?
തോട്ടുമുഖപ്പിൽ ആനന്ദവല്ലി (90)
 
🟥 ബഹ്റൈൻ കേരളീയ സമാജം പ്രഥമ ബികെഎസ് ആരോഗ്യ മിത്രം പുരസ്കാരം നേടിയത് ?
ഡോ.വി.പി.ഗംഗാധരൻ (ഒരു ലക്ഷം ₹)
 
🟥 മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോസാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നര വിഭാഗങ്ങളുടെ ജനിതക വിവര ശേഖരണം എന്നിവയിൽ നൽകിയ നിർണായക സംഭാവനകളിലൂടെ ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ?
സ്വാന്റെ പേബു (67)
 
🟥 രക്തസമ്മർദം, ശരീരോഷ്മാവ്, അലർജി തുടങ്ങിയവയെ സ്വാധീനിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന സംയുക്തം കണ്ടെത്തിയതിന് 1982-ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തിയുടെ മകൻ ആണ് 2022 ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ സ്വാന്റെ പേബു. പേര് ?
 സുനെ ബെർഗ്സ്ട്രോം
 
🟥 തദ്ദേശ നിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വ്യോമസേനയ്ക്ക് കൈമാറി. പേര് ?
പ്രചണ്ഡ്
 
🟥 പ്രചണ്ഡ് നിർമ്മിച്ചത് ?
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
 
🟥 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സമ്മാനമായി ആയിരം ഉരു നിർമ്മിച്ച് നൽകുന്ന ഇന്ത്യൻ സംസ്ഥാനം ?
കേരളം 
 
 
    

LATEST JOBS    HOME   SCERT QUIZ

3 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x