FREE PSC TALKZ

NOVEMBER 23: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 International Committee for Weight and Measures ൽ അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഏഴാമത്തെ ഇന്ത്യക്കാരൻ ?
സിഎസ്ഐആർ-നാഷണൽ ഫിസിക്കൽ ലബോറട്ടറി (CSIR-NPL) ഡയറക്ടർ പ്രൊഫ. വേണു ഗോപാൽ അചന്ത
 
🟥 ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) ചെയർമാനായി നിയമിതനായ ഐഐടി ഗുവാഹത്തിയുടെ ഡയറക്ടർ ?
ടി. ജി. സീതാറാം
 
🟥 വാൾട്ട് ഡിസ്നി കമ്പനിയുടെ സിഇഒ ആയി ആരാണ് നിയമിതനാവുന്നത് ?
ബോബ് ഇഗർ
 
🟥 13-ാമത് ഉഭയകക്ഷി നാവിക അഭ്യാസം ആയ നസീം അൽ ബഹർ-2022 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ളതാണ് ?
ഇന്ത്യ & ഒമാൻ 
 
🟥 1979-ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന് ശേഷം അഞ്ച് തവണയായി നടത്തിയ തെരഞ്ഞെടുപ്പുകളിൽ 90 ശതമാനത്തിലധികം വോട്ടുകൾ പതിവായി നേടിയ ലോകത്തിലെ ഏറ്റവും കൂടുതൽ കാലം(43* Years) ഭരിക്കുന്ന നേതാവ് ?
ടിയോഡോറോ ഒബിയാങ് (ഇക്വറ്റോറിയൽ ഗിനിയ)
 
🟥 യുഎന്നിന്റെ COP27 കാലാവസ്ഥ ഉച്ചകോടിയിൽ അംഗീകാരം നൽകിയ പ്രത്യേക ഫണ്ട് രൂപീകരണത്തിന്റെ പേര് ?
Loss and Damage Fund
 
🟥 റേറ്റിംഗ് ഏജൻസിയായ CRISIL നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 7.3% ൽ നിന്ന് എത്രയായാണ് കുറച്ചത് ?
7%
 
🟥 ചാമ്പ്യൻസ് ഓഫ് ദ എർത്ത് ബഹുമതി നൽകുന്ന സംഘടന ?
ഐക്യരാഷ്ട്രസഭ
 
🟥 ഇത്തവണ എത്ര പേർക്കാണ് ഐക്യരാഷ്ട്രസഭ ചാമ്പ്യൻസ് ഓഫ് ദ് എർത്ത് ബഹുമതി നൽകിയത് ?
5 പേർക്ക് 
 
🟥 കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കൻ (ഗ്രേറ്റർ അഡ്ജ്യൂട്ടന്റ് സ്റ്റോർക്ക്) വിഭാഗത്തെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്ന പേരിൽ സ്ത്രീകളുടെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം ആരംഭിച്ചത് ?
ഡോ. പൂർണിമാദേവി ബർമൻ
 
🟥 ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്ക്കാരത്തിന് അർഹയായ ഇന്ത്യൻ വന്യജീവിശാസ്ത്രജ്ഞ ?
ഡോ. പൂർണിമാദേവി ബർമൻ
 
🟥 രക്താർബുദത്തെ തുടർന്ന് അന്തരിച്ച പ്രസിദ്ധ ക്യൂബൻ ഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്ക്കാര ജേതാവുമായ വ്യക്തി ?
പാബ്ലോ മിലാൻസ് (79)
 
🟥 ഇറ്റലിയിൽ ഏറ്റവും കൂടുതൽകാലം പാർലമെന്റംഗമായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു. പേര് ?
റോബർത്തോ മറോണി (67)
 
🟥 2022 നവംബർ 21 ന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്ത മണിപ്പൂർ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ഫെസ്റ്റിവൽ ?
സംഗായ് ഫെസ്റ്റിവൽ
 
🟥 2022 ലെ സംഗായ് ഫെസ്റ്റിവലിന്റെ പ്രമേയം ?
Festival of Oneness
 
🟥 ദേശീയ ബാലാവകാശ കമ്മിഷൻ പുറത്തിറക്കിയ, ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനായുള്ള വെബ് പോർട്ടൽ ?
ഘർ ഗോ ഹോം ആന്റ് റിയുണൈറ്റ്
 
🟥 “വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും” എന്ന പുസ്തകം എഴുതിയ സിനിമ നടൻ ?
ഇർഷാദ്
 
🟥 പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് വിദേശകാര്യ മന്ത്രാലയം നൽകുന്ന അംഗീകാരത്തിന് അർഹമായത് ?
കേരള പോലീസ് 
 
🟥 കോർപ്പറേഷനുകളിലെ മാലിന്യ പരിപാലനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയവയുടെ മേൽനോട്ടം ഇനി വഹിക്കുന്നത് ?
ക്ലീൻസിറ്റി മാനേജർമാർ
 
 
 
 
    
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x