🟥 2021 ഗ്ലോബൽ ബ്രൈബറി റിസ്ക് റാങ്കി०ഗിൽൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം( കൈക്കൂലി കുറവ് രേഖപ്പെടുത്തിയ രാജ്യം)
✅ ഡെൻമാർക്ക്
🟥 2021 ഗ്ലോബൽ ബ്രൈബറി റിസ്ക് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം
✅ 82
🟥 റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുള്ള പദ്ധതി?
✅ തെളിമ
🟥 ഗരുവായൂർ സത്യാഗ്രഹത്തിന് എത്രാമത്തെ വാർഷികമാണ് 2021 വർഷം ആചരിച്ചത്
✅ 90 -ാ० വാർഷികം
🟥 ഈയടുത്തു കാലാവസ്ഥാ സമ്മേളനത്തിൻെറ പ്രതീകമായി അൻറാർട്ടിക്കയിലെ ഉരുകുന്ന മഞ്ഞു മലക്ക് ഏത് പേരാണ് നൽകിയത്?
✅ ഗ്ലാസ്ഗോ (Cop 26 ൻെറ ഭാഗമായി)
🟥 മലയാളത്തിലെ ആദ്യ ഓൺലൈൻ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമി०ഗ് പ്ലാറ്റ്ഫോം?
✅ആർപ്പോയ്
🟥 ദേശീയ ആയുർവേദ ദിനം?
✅ നവംബർ 2
🟥 രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ 2021ലെ മേജർ ധ്യാൻചന്ദ് പുരസ്കാരജേതാക്കളിൽ ഉൾപ്പെട്ട മലയാളി?
✅ പി.ആർ ശ്രീജേഷ്
🟥 2021 ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ
✅ ആർ.രാധാകൃഷ്ണൻ,ടി.പി ഔസേപ്പ്
🟥 2021 വർഷം സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി
✅ കെ.സി ലേഖ( മുൻ ഇന്ത്യൻ ബോക്സിംഗ് താരമായ മലയാളി)
🟥 ‘സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്’ എന്ന പുസ്തകം രചിച്ചത്?
✅ സൽമാൻ ഖുർഷിദ്
🟥 നാഗ്പൂരിലെ വാൻറായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രനിർമാൺ പുരസ്കാരം നേടിയത്?
✅ ഈ ശ്രീധരൻ
🟥 ഛിന്നഗ്രഹങ്ങളെ ഇടിച്ചു നീക്കി അവയുടെ സഞ്ചാരദിശയിൽ നിന്ന് മാറ്റുന്നതിനായി നാസയുടെ പേടകം?
✅ Double Asteroid Redirection Test -DART
🟥 കട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാനിധിനിക്ഷേപ പദ്ധതി ആരംഭിച്ചത്?
✅ കേരള ബാങ്ക്
🟥 പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുന്നവർക്ക് ഗൂഗിൾ അസിസ്റ്റന്റ് മാതൃക കോഴിക്കോട് സൈബർ ഡോം ആരംഭിച്ച ചാറ്റ് ബോട്ട് ?
✅ പൊലീസ് അസിസ്റ്റന്റ്
🟥 കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡിന്റെ പുതിയ ചെയർമാൻ?
✅വിവേക് ജോഹ്രി
🟥ജനപങ്കാളിത്തത്തോടു കൂടി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള പദ്ധതി ?
✅ പെപ്പര്‍
🟥 2022 ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് വേദി?
✅ യഎഇ
🟥 ജർമനിയുടെ പുതിയ ചാൻസലർ?
✅ ഒലാഫ് ഷോൾസ്
🟥 ടവിറ്ററിന്റെ പുതിയ CEO?
✅ പരാഗ് അഗ്രവാൾ
🟥 2021 ഗ്ലോബൽ ബ്രൈബറി റിസ്ക് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
82
🟥 ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ എത്രാമത്തെ വാർഷികം ആണ് 2021 ൽ ആഘോഷിച്ചത് ?
90
🟥 കാലാവസ്ഥ സമ്മേളനത്തിൻ്റെ പ്രതീകമായി അൻ്റാർട്ടിക്കയി ലെ ഉരുകുന്ന മഞ്ഞ് മലയ്ക്ക് നൽകിയ പേര് ?
ഗ്ലാസ്ഗോ
🟥 രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അഫ്ഗാനിസ്ഥാൻ ടീമിൻറെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ ?
അസ്കർ അഫ്ഗാൻ
🟥 ദേശീയ ആയുർവേദ ദിനം ?
നവംബർ 2
🟥 2021 ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ ?
R രാധാകൃഷ്ണൻ
T P ഔസേപ്പ്
🟥 2021 ലേ വിജിലൻസ് ബോധവൽക്കരണ വാരം ആയ നടത്തിയത് ?
ഒക്ടോബർ 26 – നവംബർ 1
🟥 2021ലെ ഇന്നലെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ?
K C ലേഖ