FREE PSC TALKZ

NOVEMBER 20: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

🟥 https://t.me/PSC_talkz

🟥 അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ (നവംബർ 19) പ്രമേയം ?
https://t.me/PSC_talkz
Helping men and boys

🟥 International Children’s Day ആചരിക്കുന്നത് ?
https://t.me/PSC_talkz
നവംബർ 20

🟥 തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ?
https://t.me/PSC_talkz
അരുൺ ഗോയൽ

🟥 ഉത്തർപ്രദേശിലെ വാരാണസിയിൽ ‘കാശി- തമിഴ് സംഗമം‘ എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ?
https://t.me/PSC_talkz
നരേന്ദ്രമോദി

🟥 600 മെഗാവാട്ട് ശേഷിയുള്ള കമേംഗ് ഹൈഡ്രോ പവർ സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത് ?
https://t.me/PSC_talkz
നരേന്ദ്രമോദി (അരുണാചൽ പ്രദേശ്)

🟥 2022 നവംബർ 19 ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഡോണി പോളോ എയർപോർട്ട് ഏത് എവിടെയാണ് ?
https://t.me/PSC_talkz
ഇറ്റാനഗർ, അരുണാചൽ പ്രദേശ്

🟥 സമുദ്രനിരീക്ഷ ണത്തിന് ഇന്ത്യ വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹം ഓഷ്യൻസാറ്റ്-3 വിക്ഷേപിക്കുന്നത് ?
https://t.me/PSC_talkz
നവംബർ 26, 2022
♦️ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി.-സി. 54 റോക്കറ്റാണ് ഓഷ്യൻസാറ്റ് -3-നെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

🟥 സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി. പുരസ്കാരം (25 ലക്ഷം ₹, ശില്പവും) ലഭിച്ച പ്രശസ്ത ഉറുദു എഴുത്തുകാരൻ ?
https://t.me/PSC_talkz
ഖാലിദ് ജാവേദ് (നോവൽ –നിമത് ഖാനാ )

🟥 നിമത് ഖാനാ എന്ന ഉറുദു നോവൽ ഇംഗ്ലീഷിലേക്ക് ദി പാരഡൈസ് ഓഫ് ഫുഡ് എന്ന പേരിൽ വിവർത്തനം ചെയ്തത് ?
https://t.me/PSC_talkz
ബാരൺ ഫാറൂഖി

🟥 കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച സംരംഭം ?
https://t.me/PSC_talkz
ഗ്ലോബൽ ഷീൽഡ്

🟥 കുമ്പള അനന്തപുരം അനന്തപദ്മനാഭ സ്വാമീക്ഷേത്രത്തിലെ ഓർമയായ മുതല ബബിയയുടെ സ്മരണയ്ക്ക് പ്രത്യേക കവർ പുറത്തിറക്കിയത് ?
https://t.me/PSC_talkz
തപാൽ വകുപ്പ്

🟥 2021-22 ലെ സാമ്പത്തിക- സ്ഥിതി വിവരവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സ്ഥിര വിലയിൽ കേരളത്തിന്റെ വളർച്ച ?
https://t.me/PSC_talkz
12.01%

🟥 എൻജിനീയറിങ് തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉയർത്താൻ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
https://t.me/PSC_talkz
SHEE (Scheme for Her Empowerment in Engineering)

🟥 ബാങ്കോക്കിൽ നടന്ന ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയത് ?
https://t.me/PSC_talkz
മനിക ബത്ര

🟥 ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാകുന്ന ഏറ്റവും ചെറിയ രാജ്യം ?
https://t.me/PSC_talkz
ഖത്തർ

🟥 22-ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത് ?
https://t.me/PSC_talkz
ഖത്തർ – ഇക്വഡോർ, അൽ ബൈത്ത് സ്റ്റേഡിയം

🟥 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പ് ആണ് ഖത്തറിലേത്. 2026 ൽ എത്ര ടീമുകൾ ?
https://t.me/PSC_talkz
48 ടീമുകൾ

🟥 മൽസരം നിയന്ത്രിക്കാൻ വനിതാ റഫറിമാരെ നിയമിക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പ്, ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പ് ?
https://t.me/PSC_talkz
2022 ഖത്തർ ലോകകപ്പ്

🟥 ഉത്തരാർധഗോളത്തിലെ ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പ് ?
https://t.me/PSC_talkz
2022 ഖത്തർ ലോകകപ്പ്

🟥 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം, പന്ത്, ഭാഗ്യ ചിഹ്നം എന്നിവ യഥാക്രമം ?
https://t.me/PSC_talkz
ഹയ്യാ ഹയ്യാ, അൽ രിഹ്ല, ല ഈബ്
♦️ ഹയ്യാ ഹയ്യാ എന്നാൽ ഒത്തൊരുമിച്ച് വരൂ എന്ന് അർഥം
https://t.me/PSC_talkz
♦️യാത്ര,സഞ്ചാരം എന്നീ അർഥങ്ങൾ വരുന്നതാണ് അൽ രിഹ്ല എന്ന അറബ് പദം.
https://t.me/PSC_talkz
♦️ല ഈബ് എന്നാൽ അറബിയിൽ പ്രതിഭാധനനായ കളിക്കാരൻ എന്ന് അർഥം
https://t.me/PSC_talkz

📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/JI4e7mNfABj1tzSGZ7drWK

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x