FREE PSC TALKZ

NOVEMBER 17: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ അപസ്മാര ദിനം ആചരിക്കുന്നത് ?
നവംബർ 17
 
🟥 ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ലോക ജനസംഖ്യ 800 കോടി കടന്ന ദിവസം ?
നവംബർ 15, 2022
 
🟥 കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2023 ൽ 63 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
8 (2022,2021- 10th)
 
🟥 ഇന്ത്യ-യുഎസ് സംയുക്ത പരിശീലന അഭ്യാസത്തിന്റെ 18ആമത് എഡിഷൻ “യുദ്ധ് അഭ്യാസ്” നടക്കുന്നത് ?
ഉത്തരാഖണ്ഡ് 
 
🟥 ബാലിയിൽ സമാപിച്ച G20 ഉച്ചകോടിയുടെ അടുത്ത വർഷത്തെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറുന്നത് ?
2022 ഡിസംബർ 1 ന്
 
🟥 18ആമത് G20 ഉച്ചകോടി നടക്കുന്നത് ?
2023 സെപ്റ്റംബർ 9,10
 
🟥 2022 ൽ ഈജിപ്റ്റിൽ വെച്ച് നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ (COP 27) ഇന്ത്യ ആരംഭിച്ച ക്യാംപെയിനിന്റെ പേര് ?
In Our LiFEtime
 
🟥 ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള നാസയുടെ ദൗത്യം ആദ്യഘട്ടം വിജയിച്ചു. ആർട്ടെമിസ് 1 വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
ഫ്ലോറിഡയിലെ കേപ് കനെവെറലിലുള്ള കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നും 
 
🟥 ഓറിയോൺ പേടകത്തെ (7700kg ഭാരം) വിജയകരമായി ഭ്രമണപഥത്തിൽ
എത്തിച്ച റോക്കറ്റ് ?
എസ്എൽഎസ് റോക്കറ്റ് (Space Launch System)
 
🟥 നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ആയ എസ്എൽഎസ് റോക്കറ്റിന്റെ ഭാരം, ഉയരം ?
46 ടൺ ഭാരം,98മീറ്റർ ഉയരം 
 
🟥 ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മേധാവിയായി കേന്ദ്രസർക്കാർ കാലാവധി നീട്ടിയത് ആരുടെ ?
വി. ജി. സോമാനി
 
🟥 ISO 27001 സർട്ടിഫിക്കേഷൻ നേടുന്ന ചെന്നൈ ആസ്ഥാനമായ ആദ്യ ഫിഷറീസ് സ്റ്റാർട്ടപ്പ് ഏതാണ് ? 
അക്വാകണക്ട്
 
🟥 സ്വദേശികൾക്ക് മാത്രം ഭൂമിയുടെ അവകാശം നൽകുകയെന്ന ലക്ഷ്യത്തോടെ മിഷൻ ബസുന്ദര 2.0 ആരംഭിച്ച സംസ്ഥാനം ?
അസം 
 
🟥 വിക്ടോറിയ ഓസ്ട്രേലിയൻ ഓഫ് ദി ഇയർ അവാർഡിന് അർഹനായ ഇന്ത്യൻ വംശജനായ ശിശുരോഗവിദഗ്ധൻ ?
ഡോ. അംഗരാജ് ഖിലൻ (56)
 
🟥 സ്കൈ റൂട്ട് എയ്റോസ്പേസ് ഹൈദരാബാദ് നിർമ്മിച്ച വിക്രം എസ് ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നത് ?
നവംബർ 18, 2022
 
🟥 ഈ വർഷം ഗൂഗിൾ, ഇന്ത്യയിൽ നടത്തിയ ‘ഡൂഡിൽ ഫോർ ഗൂഗിൾ’ മത്സരത്തിലെ വിജയിയായത് ?
ശ്ലോക് മുഖർജി
 
🟥 2002 നവംബർ 18-ന് മലപ്പുറം ജില്ലയിൽ ആരംഭിച്ച ഏത് പദ്ധതിയാണ് 20-)ം വാർഷികം ആചരിക്കുന്നത് ?
അക്ഷയ 
 
🟥 കേരള സംഗീത നാടക അക്കാദമിയുടെ സാരഥികളായി സർക്കാർ ഉത്തരവ് ഇറക്കിയത് ?
ചെയർമാൻ – മട്ടന്നൂർ ശങ്കരൻകുട്ടി ;
സെക്രട്ടറി – കരിവെള്ളൂർ മുരളി
 
🟥 അടുത്തിടെ നടന്ന കേരള സംസ്ഥാന ബഡ്സ് കലോത്സവത്തിൽ ചാമ്പ്യൻമാരായത് ?
തൃശൂർ 
 
🟥 2022 നവംബറിൽ കർണാടകയിൽ നടന്ന ദക്ഷിണമേഖലാ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത് ?
കേരളം 
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x