FREE PSC TALKZ

NOVEMBER 12: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ദേശീയ മന്ത് രോഗ ദിനം ആചരിക്കുന്നത് ?
നവംബർ 11
 
🟥 ലോക ന്യൂമോണിയ ദിനം ആയി ആചരിക്കുന്നത് ?
നവംബർ 12 (2009 മുതൽ)
 
🟥 ഈ വർഷത്തെ ലോക ന്യൂമോണിയ ദിനത്തിന്റെ പ്രമേയം ?
Pneumonia Affects Everyone
 
🟥 വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 2022 ൽ ചൂട്കാറ്റ് മൂലം 15000 ൽ അധികം പേർ മരണപ്പെട്ട വൻകര ?
യൂറോപ്പ് 
 
🟥 അടുത്തിടെ 11,000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനി ?
മെറ്റ
 
🟥 എഴുപതുകളിൽ തരംഗമായ ‘ലവ് ഹാർട്സ്’, ‘ഹെയർ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയും നസ്രേത്ത് മ്യൂസിക് ബാൻഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായ അടുത്തിടെ അന്തരിച്ച പ്രശസ്ത വ്യക്തി ?
ഡാൻ മാക്കഫേർട്ടി (76)
 
🟥 പ്രമുഖ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ചാര നിറത്തിലുള്ള അടയാളം നൽകിത്തുടങ്ങിയ സോഷ്യൽ
മീഡിയ പ്ലാറ്റ്ഫോം ?
ട്വിറ്റർ 
 
🟥 ഭാവിയിൽ വരൾച്ച നേരിടുന്നതിനായി ദീർഘകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലോക കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട കൂട്ടായ്മ ?
IDRA – International Draught Resilience Alliance 
 
🟥 സ്വിറ്റ്‌സർലൻഡ് ടൂറിസം ‘ഫ്രണ്ട്ഷിപ്പ് അംബാസഡർ‘ ആയി നിയമിച്ച ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് ?
നീരജ് ചോപ്ര 
 
🟥 ഗാന്ധി പീസ് ഫൗണ്ടേഷൻ നൽകുന്ന 2022-ലെ കുൽദീപ് നായർ പത്രകാരിത സമ്മാന് അർഹയായ ദി വയറിന്റെ സീനിയർ എഡിറ്റർ ?
അർഫ ഖാനും ഷെർവാണി
(Arfa Khanum Sherwani)
 
🟥 ഗാന്ധി പീസ് ഫൗണ്ടേഷൻ നൽകുന്ന 2022-ലെ കുൽദീപ് നായർ പത്രകാരിത സമ്മാന് അർഹനായ സ്വതന്ത്ര പത്രപ്രവർത്തകനും യൂട്യൂബറും ആയ വ്യക്തി ?
അജിത് അഞ്ജും (Ajit Anjum)
 
🟥 ഇന്ത്യയുടെ കോവിഡ് പ്രതിരോധം ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
The Vaccine War ( Director – Vivek Agnihotri)
 
🟥 2023 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?
ഉത്തർപ്രദേശ് 
 
🟥 നവംബർ 10 ന് ‘മാണ്ഡിയ ഡേ‘ അഥവാ മില്ലറ്റ് ദിനം ആയി ആചരിച്ച ഇന്ത്യൻ സംസ്ഥാനം ?
ഒഡീഷ 
 
🟥 ആസിയാനും ഇന്ത്യയും 30 വർഷത്തെ പങ്കാളിത്തം ആഘോഷിക്കുന്നതിനാൽ ഏത് വർഷത്തെയാണ് ആസിയാൻ-ഇന്ത്യ സൗഹൃദ വർഷമായി പ്രഖ്യാപിച്ചത് ?
2022
 
🟥 അടുത്തിടെ FSSAI യുടെ 4-സ്റ്റാർ റേറ്റിംഗോടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ‘ സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ ?
ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ 
  സർട്ടിഫിക്കേഷനുള്ള മറ്റ് റെയിൽവേ സ്റ്റേഷനുകൾ :: ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷൻ (ഡൽഹി), ഛത്രപതി ശിവജി ടെർമിനസ് (മുംബൈ), മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ (മുംബൈ), വഡോദര റെയിൽവേ സ്റ്റേഷൻ, ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷൻ
 
🟥 ബാങ്ക് റേറ്റ് അടിസ്ഥാനമാക്കി “യൂണിഫോം ഗോൾഡ് പ്രൈസ്” ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
കേരളം 
 
🟥 2022 ലെ International Telemedicine Conference ന് വേദിയാകുന്ന നഗരം ?
കൊച്ചി
 
🟥 ഏത് സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്നാണ് ഗവർണറെ മാറ്റിയത് ?
കേരള കലാമണ്ഡലം കൽപിത സർവകലാശാല (ചാൻസലറുടെ ചുമതല വഹിക്കുക സാംസ്കാരിക വകുപ്പ് മന്ത്രിയും പ്രോ ചാൻസലറുമായ വി. എൻ. വാസവൻ)
 
🟥 കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ് ?
അസറ്റ് മാപ്പർ
 
🟥 ബഫർസോൺ പരിശോധനകൾക്കായി സംസ്ഥാനം രൂപീകരിച്ച വിദഗ്ധ സമിതി ചെയർമാൻ ?
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
 
🟥 ഡിസംബറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ താരലേലത്തിന് വേദിയാകുന്ന കേരളത്തിലെ നഗരം ?
കൊച്ചി
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x