FREE PSC TALKZ

NOVEMBER 10: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 World Science Day for Peace and Development ആചരിക്കുന്നത് ?
നവംബർ 10
 
🟥 2022ലെ അവസാന ചന്ദ്രഗ്രഹണം ദൃശ്യമായത് ?
2022 നവംബർ 8
 
🟥 2022 ലെ ലണ്ടൻ വേൾഡ് ട്രാവൽ മാർട്ട് പുരസ്കാരം ലഭിച്ച കേരളത്തിലെ ടൂറിസം പദ്ധതി ?
Water Street Tourism
 
🟥 തോറിയത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ അടുത്തിടെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ച സംസ്ഥാനം ?
കേരളം
 
🟥 2022 നവംബറിൽ അന്തരിച്ച മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ഗായികയുമായ വ്യക്തി ?
കൊച്ചിൻ അമ്മിണി
 
🟥 തമിഴ്നാട്ടിലെ വെള്ളാർ നദീമുഖത്തിന് സമീപം കണ്ടെത്തിയ പുതിയ ഇനം ഞണ്ട് ?
സ്യൂഡോഹെലിസ്  അണ്ണാമലൈ (Pseudo-helice annamalai)
 
🟥 2022 നവംബറിൽ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ പതിനേഴാമത് വന്യജീവി സങ്കേതത്തിന്റെ പേര് ?
കാവേരി സൗത്ത് വന്യജീവി സങ്കേതം
 
🟥 ഋതുരാജ് അവസ്തി നിയമ കമ്മീഷന്റെ എത്രാമത്തെ ചെയർമാൻ ആണ് ?
22 ( 21-ബി. എസ്. ചൗഹാൻ)
 
🟥 ജി 20 പ്രസിഡൻസിയുടെ പുതിയ ലോഗോയും വെബ്സൈറ്റും പുറത്തിറക്കിയത് ?
നരേന്ദ്രമോദി 
 
🟥 2023 ലെ ജി 20 പ്രസിഡൻസി ആർക്കാണ് ?
ഇന്ത്യ (2022- ഇന്തോനേഷ്യ)
 
🟥 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 പ്രസിഡൻസി യുടെ പ്രമേയം ?
വസുധൈവ കുടുംബകം (One Earth One Family One Future)
 
🟥 2022 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ഓസ്ട്രേലിയൻ ചിത്രം ?
Alma and Oskar
 
🟥 ലോകത്ത് ആദ്യമായി ലാബിൽ നിർമിച്ച രക്തത്തിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത് ?
ബ്രിട്ടീഷ് ഗവേഷകർ
 
🟥 2022-ലെ ബെയ്‌ലി കെ.ആഷ്‌ഫോർഡ് മെഡൽ ലഭിച്ച പ്രമുഖ ഇന്ത്യൻ ഫിസിഷ്യനും ശാസ്ത്രജ്ഞനുമായ വ്യക്തി ?
ഡോ. സുഭാഷ് ബാബു
 
🟥 വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുന്ന (14 നവംബർ) അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യം ?
ആർട്ടെമിസ്
 
🟥 സിംബാബ്‌വെ യുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് ?
സിംസാറ്റ്-1 
 
🟥 “Winning the Inner Battle” എന്ന പുസ്തകം എഴുതിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ?
ഷെയ്ൻ വാട്സൺ 
 
🟥 അടുത്തിടെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയത് ?
ശിവനാരായണൻ ചന്ദർപോൾ (വിൻഡീസ്), 
ഷാർലറ്റ് എഡ്വേർഡ്സ് ( ഇംഗ്ലണ്ട് വനിതാ ടീം),
അബ്ദുൾ ഖാദിർ(പാകിസ്താൻ)
 
 
    
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x