FREE PSC TALKZ

NOVEMBER 07: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 Infant Protection Day ആയി ആചരിക്കുന്നത് ?
നവംബർ 7
 
🟥 National Cancer Awareness Day ആയി ആചരിക്കുന്നത് ?
നവംബർ 7
 
🟥 “മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ” എന്ന പുസ്തകം രചിച്ചത് ?
ബാലചന്ദ്രമേനോൻ 
 
🟥 “മഹായോഗി” എന്ന പുസ്തകത്തിന്റെ രചയിതാവ് ?
കെ. വി. മോഹൻകുമാർ 
 
🟥 കർണാടക സംഗീത രംഗത്ത് മൃദംഗവാദനത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ച് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നൽകി ആദരിക്കുന്നത് ആരെയാണ് ?
വി. സുരേന്ദ്രൻ (ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കം, 50,001 ₹, പ്രശസ്തി ഫലകം,പൊന്നാട)
 
🟥 2022 നവംബറിൽ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവത്തിന് വേദിയാകുന്ന കേരളത്തിലെ നഗരം ?
കോവളം, തിരുവനന്തപുരം 
 
🟥 കേരളത്തിലെ വൈദ്യുത വിതരണ രംഗത്തെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ള ഏത് പദ്ധതിയുടെ ഒന്നാം ഘട്ടം ആണ് അടുത്തിടെ പൂർത്തിയാകുന്നത് ?
ദ്യുതി
 
🟥 ഇസ്രായേലിൽ അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി ?
ലിക്കുഡ് പാർട്ടി 
 
🟥 2022 നവംബറിൽ ഫ്രാൻസിന്റെ ദേശീയ ബഹുമതിയായ ഷവലിയാർ പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞൻ ?
ശശാങ്ക് സുബ്രഹ്മണ്യം (പുല്ലാങ്കുഴൽ)
 
🟥 2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ അതിഥിയാകുന്ന ഗയാന യുടെ പ്രസിഡന്റ് ?
ഡോ. മുഹമ്മദ് ഇർഫാൻ അലി
 
🟥 2022 നവംബറിൽ ഭൂമിയിൽ നിന്ന് 1600 പ്രകാശവർഷം അകലെ കണ്ടെത്തിയ തമോഗർത്തം ?
ഗിയ ബിഎച്ച് 1
 
🟥 1933-ൽ സ്ഥാപിച്ച ഏത് ക്ഷേത്രത്തിന്റെ ആസ്തി വിവരം ആണ് അടുത്തിടെ പുറത്തുവിട്ടത് ?
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം (രണ്ടരലക്ഷം കോടി)
 
🟥 ആത്മീയാചാര്യനായ ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ഗോദാവരി നദി പുനരുജീവന പദ്ധതി ?
അവിരൾ ഗോദാവരി
 
🟥 2022 നവംബർ 4 ന് ചണ്ഡീഗഡിൽ 15-ാമത് CII അഗ്രോ ടെക് -2022 ഉദ്ഘാടനം ചെയ്തത് ?
വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ
 
🟥 വിപ്രോയുടെ സിഒഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ) ആയി ആരാണ് നിയമിക്കപ്പെട്ടത് ?
അമിത് ചൗധരി
 
🟥 അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ വിൻഡ് ടർബൈൻ ജനറേറ്റർ (WTG) ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത് ?
ഗുജറാത്ത് 
 
🟥 ഏത് സംസ്ഥാനത്തെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയാണ് ലാഖ്പതി ദീദി യോജന (Lakhpati Didi Yojana) ?
ഉത്തരാഖണ്ഡ്
 
🟥 24-ാമത് വേൾഡ് കമ്മ്യൂണിക്കേഷൻ അവാർഡിൽ ‘ക്ലൗഡ് നേറ്റീവ് അവാർഡ്’ നേടിയ ഇന്ത്യൻ കമ്പനി ?
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്
 
🟥 അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബാഴ്സലോണയുടെ വിഖ്യാത ഡിഫൻഡർ ?
പിക്വെ
 
🟥 ലങ്ക പ്രീമിയർ ലീഗ് 2022 ന്റെ ബ്രാൻഡ് അംബാസഡറായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
മുൻ വിൻഡീസ് ബാറ്റർ വിവിയൻ റിച്ചാർഡ്സ്
 
🟥 സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയത് ?
മുംബൈ (ഫൈനലിൽ ഹിമാചൽ പ്രദേശിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ കന്നി കിരീടം നേടി)
 
🟥 ട്വന്റി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരവും(1.മുഹമ്മദ് റിസ്വാൻ, പാകിസ്താൻ) ആദ്യത്തെ ഇന്ത്യൻ താരവും എന്ന ബഹുമതി നേടിയത് ?
സൂര്യ കുമാർ യാദവ്
 
🟥 ലൈംഗികാതിക്രമക്കേസിൽ സിഡ്നിയിൽ പോലീസ് അറസ്റ്റു ചെയ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം ?
ദനുഷ്ക ഗുണതിലക
 
 
 
    
 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x