FREE PSC TALKZ

NOVEMBER 06: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 2022 World Tsunami Awareness Day (Nov 05) യുടെ പ്രമേയം ?
Early Warning and Early Action Before Every Tsunami
 
🟥 ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം
നടത്താൻ തീരുമാനിച്ച വിദേശ രാജ്യം ?
ദക്ഷിണ കൊറിയ
 
🟥 അടുത്തിടെ ജയൻ കലാ സാംസ്കാരിക വേദിയുടെ ജയൻ പുരസ്കാരം നേടിയ പ്രശസ്ത ചലച്ചിത്രതാരം ?
സിജു വിൽസൺ 
 
🟥 2022 നവംബറിൽ പ്രിന്റ് വീക്ക് പുരസ്കാരങ്ങൾ നേടിയ മലയാള ദിനപത്രം ?
മാതൃഭൂമി 
 
🟥 ശില്പങ്ങളെ സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കേരള സർക്കാരിന്റെ കേരളശ്രീ പുരസ്കാരം നിരസിച്ച പ്രശസ്ത ശില്പി ?
കാനായി കുഞ്ഞിരാമൻ 
 
🟥 2022-ൽ രാസവള ഉത്പാദനം ആരംഭിച്ചതിന്റെ 75-ാം വാർഷികം ആചരിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനം ?
FACT (Fertilizers And Chemicals of Travancore)
 
🟥 കാലാവസ്ഥാ വ്യതിയാനത്തോട് പോരാടുന്ന ഭൂമിയുടെ ഭാവി സംരക്ഷിക്കാൻ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (COP27) തുടക്കമായത് ?
 ഈജിപ്ത് (നവംബർ 6 മുതൽ 18 വരെ)
 
🟥 COP27 ൽ 18 അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ? 
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്
 
🟥 ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് ?
രൺവീർ സിംഗ്
 
🟥 2009 മുതൽ 2012 വരെ സിഡ്‌നിയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ച ആരെയാണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയയുടെ ജനറൽ ഡിവിഷനിൽ ഓണററി അംഗമായി നിയമിച്ചത് ?
അമിത് ദാസ് ഗുപ്തയെ
 
🟥 സ്പേസ് എക്സ് നിർമിച്ച ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആക്ടീവ് റോക്കറ്റ് ?
ഫാൽക്കൺ ഹെവി
 
🟥 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായിരുന്ന ആരാണ് 2022 നവംബർ 5 ന് അന്തരിച്ചത് ?
ശ്യാം ശരൺ നേഗി (106)
 
🟥 റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര ഡയക്ടറായി നിയമിതനായ മുൻ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ?
കെ. വി. കാമത്ത്
 
🟥 ഉത്തർപ്രദേശിലെ വാരാണസിയും തമിഴ്നാടും തമ്മിലുള്ള പൗരാണിക നാഗരിക ബന്ധം കണ്ടെത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി ?
കാശി തമിഴ് സംഗമം 
 
🟥 ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഥുര-വൃന്ദാവൻ ഏത് വർഷത്തോടെ “നെറ്റ് സീറോ കാർബൺ എമിഷൻ” ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത് ?
2041
 
🟥 ദക്ഷിണ കൊറിയയിലെ ചിയോങ്‌ജുവിൽ നടന്ന ഏഷ്യൻ സ്ക്വാഷ് ടീം ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ?
ഇന്ത്യൻ പുരുഷ ടീം (ഫൈനലിൽ ഇന്ത്യൻ ടീം കുവൈത്തിനെ 2-0ന് പരാജയപ്പെടുത്തി.)
 
🟥 ഏഷ്യൻ കോണ്ടിനെന്റൽ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ?
ആർ. പ്രഗ്യാനന്ദ
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x