FREE PSC TALKZ

Natural Science HSA Mock Test Kerala PSC -5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test  For HSA Natural Science”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/40
1 votes, 2 avg
253

Natural Science HSA Mock Test Kerala PSC -5

🛑 Questions : 40

🛑 Time : 15 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 40

1) പ്രൊജസ്റ്ററോൺ : സ്ത്രീ ഹോർമോൺ::  ?  : പുരുഷഹോർമോൺ

 

2 / 40

  • 2) താഴെപ്പറയുന്നവയിൽ ഫൈലം  ഹെമികോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവി?

3 / 40

3) Indian National Congress started its activities in Travancore during the time of ?

4 / 40

4) മഞ്ഞപ്പിത്തം : കരൾ ::

ന്യൂമോണിയ : ?

 

 

5 / 40

5) ഹൃദയം : പെരികാർഡിയം :: തലച്ചോറ് ?

 

6 / 40

  1. 6) രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ്

7 / 40

  • 7) ജന്തു ലോകത്തിലെ ഏറ്റവും വലിയ ഫൈലം? 

8 / 40

8) ഹാനിമാൻ : ഹോമിയോപ്പതി::

ആധുനിക വൈദ്യശാസ്ത്രം : ?

 

9 / 40

പുരുഷബീജത്തിന്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത്.
(A) ലൈസോസോം

9) (B) മൈറ്റോകോൺട്രിയ

(C) ഗോൾഗി കോംപ്ലക്സ്

(D) ഫേനം

10 / 40

10) ആമാശയം : പെപ്സിൻ ::  ഉമിനീര് : ?

 

11 / 40

11) Javaharlal Nehru became the president of Indian National Congress?

12 / 40

12) നക്ഷത്രം : ആകാശം :: സസ്യങ്ങൾ : ?

 

13 / 40

13) ഇന്ത്യൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന വന്യജീവി സങ്കേതം ആണ്.

14 / 40

മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം:
(A) ഹൃദയം

14) (B) തലയോട്

(C) ഇടുപ്പ്

(D) കഴുത്ത്

15 / 40

  • 15) ജന്തു ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫൈലം? 

16 / 40

16) കോശ തലത്തിലുള്ള ജീവികൾക്ക് ഉദാഹരണം??

 

17 / 40

17) കാഴ്ച : കണ്ണുകൾ :: സ്പർശനം : ?

 

18 / 40

18) Haji Shahariyathulla and his followers found the movement?

19 / 40

പ്ലാസ്മാരസത്തിന്റെ ഫ്ളൂയിഡ് മൊസെയ്ക്ക് മാതൃക ആവിഷ്കരിച്ചത്.
(A) ഡയിലി ഡേവ്സൺ

19) (3) സിംഗർ-നിക്കോൾസൺ

(C) ഷ്ലീഡൻ തിയോഡർഷാൻ

(D) യൂറേ മില്ലർ

20 / 40

20) ട്രക്കോമ : കണ്ണ് :: വിഷജ്വരം : ?

 

 

21 / 40

21) അമ്ലമഴയ്ക്ക് കാരണമായ ആസിഡുകൾ രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്?

22 / 40

22) താഴെ തന്നിരിക്കുന്നവയിൽ ത്രിബ്ലാസ്റ്റിക  ജന്തുക്കൾ ഏതാണ്??

 

 

23 / 40

23) എട്ടുകാലി : ബുക്ക്ലംഗുകൾ :: മത്സ്യം : ?

 

24 / 40

24) ആക്സിൻ : കാണ്ഡ വളർച്ച :: ഫ്ലോറിജൻ :  ?

 

25 / 40

25) The leader who preached in Malayalam in Oxford University Firstly?

26 / 40

26) അസീലോമിക ജീവികൾ ഏതാണ് ??

 

27 / 40

യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു.
(A) നൈട്രേറ്റും സൾഫേറ്റും

27) (B) സൾഫേറ്റും ഫോസ്ഫേറ്റും

(C) നൈട്രേറ്റും ഫോസ്ഫേറ്റും

(D) നൈട്രേറ്റും കാർബണേറ്റ്റും

28 / 40

എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ്.
(A) ഹോട്ട്സ്പോട്ട്

28) (B) മെഡിറ്ററേനിയൻ ബേസിൽ

(C) അറ്റ്ലാന്റിക് വനം

(D) കരീബിയൻ ദ്വീപ്

29 / 40

29) സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പരിണാമത്തിന്റെ കണ്ണി??

30 / 40

30) പക്ഷി : തൂവൽ :: മത്സ്യം : ?

 

31 / 40

31) പാല് :  ലാക്റ്റിക് ആസിഡ് ::  നാരങ്ങ : ?

32 / 40

  • 32) ഫൈലം കോർഡേറ്റയെ എത്ര ഉപ ഫലങ്ങളായി തിരിച്ചിരിക്കുന്നു?

33 / 40

33) ആർത്രോപോഡുകളുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട്??

34 / 40

34) മലമ്പനി : പ്രോട്ടോസോവ :: ചിക്കൻപോക്സ് : ?

 

35 / 40

35) ഹരിതവാതകങ്ങളിൽ പെടാത്തത്

(A) കാർബൺഡൈ ഓക്സൈഡ്

(B) മീഥേൻ

(C) നൈട്രസ് ഓക്സൈഡ്

(D) കാർബൺ മോണോക്സൈഡ്

36 / 40

റിട്രോവൈറസുകളിൽ RNA യിൽ ഇരട്ട ഇഴകൾ രൂപപ്പെടുന്നതിന് സഹായകമായ എൻസൈമാണ്.
(A) RNA പോളിമെറേസ്

36) (B) DNA പോളിമെറേസ്

(C) DNA സിന്തേസിസ്

(D) റിവേഴ്സ് ട്രൻസ്ക്രിപ്ടേഴ്സ്

37 / 40

37) ഓർണിത്തോളജി : സലിം ആലി::

പാസ്ചറൈസേഷൻ : ?

 

38 / 40

38) ഇൻഫ്ലുവൻസ : വൈറസ് :: ടൈഫോയ്ഡ് : ?

 

39 / 40

39) വർഗ്ഗീകരണത്തിന് ഒരു ശാസ്ത്രീയ അടിത്തറ നൽകാനുള്ള ആദ്യശ്രമം നടത്തിയതാര്??

40 / 40

  • 40) താഴെ തന്നിരിക്കുന്നവയിൽ ഏതു ഫൈലത്തിന്റെ പ്രധാന പ്രത്യേകതയാണ് നീർച്ചാൽ വ്യവസ്ഥ?

Your score is

The average score is 79%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!