KERALA PSC FREE MOCK TEST
1 ) അവസാനത്തെ മുഗൾ ഭരണാധികാരി?
2) ആത്മകഥ രചിച്ച ഏക മുഗൾ ഭരണാധികാരിയാര്?
3) “ജസിയ “നിർത്തലാക്കിയ മുഗൾ ഭരണാധികാരിയാര് ?
4)നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ?
5) അക്ബർ പണി കഴിപ്പിച്ച പുതിയ തലസ്ഥാനനഗരമേത് ?
6) അക്ബർ രൂപം നൽകിയ മതസംഹിത ഏത്?
7)മുഗൾ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തി?
8) “ആവലാതി ചങ്ങല’ സ്ഥാപിച്ച മുഗൾ ഭരണാധികാരി?
9)മയൂരസിംഹാസനം, ചെങ്കോട്ട, താജ് മഹൽ എന്നിവ നിർമ്മിച്ച മുഗൾ ചക്രവർത്തിയാര്?
10) സിഖ് ഗുരു ആയ തേജ് ബഹദൂറിനെ വധിച്ച ചക്രവർത്തി?
11) അമൃതസർ പട്ടണം നിർമിക്കാൻ സ്ഥലം നൽകിയ മുഗൾ ചക്രവർത്തി ?
12)ഇബാദത്ത് ഖാന പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ?
13)പുകയില കൃഷി ആരംഭിച്ച മുഗൾ ചക്രവർത്തി ആരാണ് ?
14)’ബുലന്ദ് ദർവാസ’ നിർമ്മിച്ചതാര്?
15) ഖുറം രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി ?
16)ഇന്ത്യൻ ചിത്രകലയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന മുകൾ സ്കൂൾ ഓഫ് പെയിന്റിങ് ആരംഭിച്ചത് ആരുടെ കാലത്താണ് ?
17) സാധാരണ ജനങ്ങൾക്ക് ചക്രവർത്തിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നത് “നീതിചങ്ങല” നടപ്പിലാക്കിയ ഭരണാധികാരി?
18) മുഗൾ ഭരണ സമ്പ്രദായത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
19) ലാഹോറിലെ ഷാലിമാർ പൂന്തോട്ടം പണിതത്?
20) പ്രഭുവായിപിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?
21)ഏത് മുഗൾ ചക്രവർത്തിയുടെ സദസ്സിലെ പ്രധാന സംഗീതജ്ഞനായിരുന്നു താൻസെൻ?
22)സൂറത്തിൽ ബ്രിട്ടീഷുകാർക്ക് വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ?
23) ആലംഗീർ എന്ന പേര് സ്വീകരിച്ച മുഗൾ രാജാവ് ?
24) മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ആരുടേത് ?
25)ഇന്ത്യൻ കോട്ട കളുടെ നെക്ലേസിലെ മുത്ത് എന്ന് ഗ്വാളിയോർ കോട്ട വിശേഷിപ്പിച്ചത് ?