Question Bank
1 ) തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ?
2 ) തിരുവനന്തപുരത്ത് ഗവണ്മെന്റ് പ്രസ്സ് സ്ഥാപിച്ചത് ?
3 ) അഞ്ചൽ സമ്പ്രദായം പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കാൻ അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി ?
4 ) ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ?
5 ) കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ?
6 ) ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച തിരുവിതാംകൂർ രാജാവ് ?
7 ) 1865 ൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത് ആര്?
8 ) സന്ദിഷ്ടവാദി എന്ന പത്രം കണ്ടുകെട്ടിയ തിരുവിതാംകൂർ രാജാവ് ?
9 ) തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലായ ഏത് ഭരണാധികാരിയുടെ കാലത്താണ് ?
10 ) മരച്ചീനി കൃഷിക്ക് കേരളത്തിൽ തുടക്കം കുറിച്ചതാര് ?
11 ) തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലായ ഏത് ഭരണാധികാരിയുടെ കാലത്താണ് ?
12 ) ചാന്നാർ ലഹള നടന്ന സമയത്ത് തിരുവിതാംകൂർ രാജാവ് ആരാണ് ?
13 ) തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത് ?
14 ) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രവും പബ്ലിക് ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചത് ആരുടെ കാലത്താണ്?
15 ) തിരുവിതാംകൂറിൽ ബാങ്കിംഗ് വ്യവസായം ആരംഭിച്ച ഭരണാധികാരി ആര് ?
16 ) 1896 സെപ്റ്റംബർ മൂന്നിന് ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് മഹാരാജാവിന് ആയിരുന്നു?
17 ) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആലപ്പുഴയിൽ സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് ?
18 ) വിക്റ്റോറിയ രാജ്ഞിയിൽ നിന്നും ” മഹാരാജാ” എന്ന പദവി ലഭിച്ച തിരുവിതാംകൂർ രാജാവ് ?
19 ) തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത്?
20 ) 1865 ലെ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ചത്?
21 ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ തിരുവിതാംകൂർ രാജാവ്?
22 ) ഹജ്ജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂർ രാജാവ്?
23 ) ‘ബാലരാമഭാരതം‘ എന്ന കൃതി രചിച്ച തിരുവിതാംകൂർ രാജാവ് ആര്?
24 ) 1867 ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
25) മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ?