FREE PSC TALKZ

MAY 30 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ഇന്ത്യയിലെ ആദ്യത്തെ ‘ലാവെൻഡർ ഫെസ്റ്റിവൽ’ ഈയിടെ ഉദ്‌ഘാടനം ചെയ്‌തത് ?
@PSC_Talkz
ജമ്മു കാശ്മീർ

🟥 അരുണാചൽപ്രദേശിൽ നിന്നും പുതുതായി കണ്ടെത്തിയ കുരങ്ങ് വർഗത്തിന് നൽകിയിരിക്കുന്ന പേര് ? @PSC_Talkz
Sela Macaque

🟥 ഉത്തരേന്ത്യയിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ ബയോടെക് പാർക്ക് ഉദ്ഘാടനം ചെയ്യുന്നത് ?
@PSC_Talkz
കത്വ, ജമ്മു കശ്മീർ

🟥 ഏത് ഹിമാലയൻ സംസ്ഥാനത്തിന് മാത്രമായി ഒരു പുതിയ ഡിഫൻസ് എസ്റ്റേറ്റ് സർക്കിൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം രാജ്‌നാഥ് സിംഗ് അംഗീകരിച്ചത് ? @PSC_Talkz
ഉത്തരാഖണ്ഡ്

🟥 34 വർഷമായി സേവനത്തിലുള്ള അടുത്തിടെ ഇന്ത്യൻ നാവികസേന ഡീകമ്മിഷൻ ചെയ്ത കപ്പൽ ?
@PSC_Talkz
ഐ.എൻ.എസ്. ഗോമതി

🟥 സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പോർട്ടൽ ? @PSC_Talkz
ജന സമർഥ്

🟥 ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി അടുത്തിടെ വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ കീഴിൽ ഏത് സംസ്ഥാന സർക്കാരാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത് ?
@PSC_Talkz
ഉത്തരാഖണ്ഡ്

🟥 ഫ്രഞ്ച്  റിവിയേര ഫിലിം ഫെസ്റ്റിവലിൽ ആർക്കാണ് എക്സലൻസ് ഇൻ സിനിമ അവാർഡ് ലഭിച്ചത് ? @PSC_Talkz
നവാസുദ്ദീൻ സിദ്ദിഖി

🟥 75-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്‌കാരം നേടിയത് ? @PSC_Talkz
ട്രയാംഗിൾ ഓഫ് സാഡ്‌നെസ്

🟥 ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ISSF) ജൂനിയർ ലോകകപ്പ് നടക്കുന്നത് ?
@PSC_Talkz
ജർമ്മനി

🟥 IPL 2022 കിരീടം നേടിയത് ?
@PSC_Talkz
ഗുജറാത്ത് ടൈറ്റൻസ്

🟥 IPL 2022 റണ്ണറപ്പ് ആയത് ?
@PSC_Talkz
രാജസ്ഥാൻ റോയൽസ്

🟥 IPL 15ആം സീസൺ ഫൈനലിന്റെ വേദി ? @PSC_Talkz
നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്

🟥 ഫൈനലിലെ താരം ആയത് ?
@PSC_Talkz
ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ്)

🟥 സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ രോഗം റിപ്പോർട്ട് ചെയ്തത് ?@PSC_Talkz
ആലപ്പുഴ – 2011 ൽ

🟥 വെസ്റ്റ് നൈൽ രോഗത്തിന് കാരണമായ കൊതുക് ?
@PSC_Talkz
ക്യൂലെക്സ് കൊതുകുകൾ

🟥 പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള പുതിയ ഇനം സസ്യം ?
@PSC_Talkz
ഓഫിയോറൈസ ശശിധരനിയാന

🟥 ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?
@PSC_Talkz
കണ്ണൻമൂല

🟥 വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള പദ്ധതി ?
@PSC_Talkz
വയോരക്ഷ

🟥 ബിപിഎൽ കുടുംബങ്ങളിലെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതി ? @PSC_Talkz
വയോമധുരം

🟥 സംസ്ഥാനത്തെ കന്നുകാലികൾക്കു ചിപ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ഗ്രാമ പഞ്ചായത്ത് ?
@PSC_Talkz
ഒല്ലൂർ

🟥 അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ആയി നിയമിതനായത് ?
@PSC_Talkz
അൻവർ അമീൻ

🟥 2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?
@PSC_Talkz
റയൽ മാഡ്രിഡ്

 

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!