FREE PSC TALKZ

MAY 29 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 National Health Mission (NHM) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ്-സി ബാധിതർ ഉള്ള ജില്ല ? @PSC_Talkz
ആലപ്പുഴ

🟥 ഏത് നഗരത്തിലാണ് തപാൽ വകുപ്പ് ഇന്ത്യയിലെ ആദ്യ കഫെ ആരംഭിച്ചത് ? @PSC_Talkz
കൊൽക്കത്ത

🟥 ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം ? @PSC_Talkz
കൊൽക്കത്ത

🟥 ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ? @PSC_Talkz
കലോൾ, ഗാന്ധിനഗർ

🟥 2022 ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
54

🟥 2022 ലെ വേൾഡ് എയർ പവർ ഇൻഡക്സ് ൽ ഇന്ത്യൻ എയർഫോഴ്സിന്റെ സ്ഥാനം ?
@PSC_Talkz
3

🟥 അഫ്ഗാനിസ്ഥാനിൽ ഒരു വിമാനത്താവളം നടത്തുന്നതിന് താലിബാൻ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത് ? @PSC_Talkz
യു.എ.ഇ

🟥 2022 വനിതാ ട്വന്റി 20 ചലഞ്ച് കിരീടം നേടിയ ടീം ? @PSC_Talkz
സൂപ്പർനോവാസ് ( ക്യാപ്റ്റൻ : ഹർമൻപ്രീത് കൗർ )

🟥 2022 വനിതാ ട്വന്റി 20 ചലഞ്ച് റണ്ണറപ്പ് ആയത് ? @PSC_Talkz
വെലോസിറ്റി ( ക്യാപ്റ്റൻ : ദീപ്തി ശർമ)

🟥 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം ?@PSC_Talkz
311 രൂപ

🟥 വള്ളുവനാടൻ സാംസ്കാരിക വേദിയുടെ 7 – മത് നന്ദനാർ സാഹിത്യ പുരസ്കാരം നേടിയത് ? @PSC_Talkz
വിവേക് ചന്ദ്രൻ

🟥 ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?
@PSC_Talkz
കലോൾ, ഗാന്ധിനഗർ , ഗുജറാത്ത്

🟥 സംസ്ഥാനത്ത് ആദ്യമായി ഏതു കോളനിയിലെ മുഴുവൻ വീടുമാണ് സോളാർ പാനൽ വഴി അനേർട്ട് വൈദ്യുതികരിക്കുന്നത് ?@PSC_Talkz
വെള്ളപ്പൻകണ്ടി, വയനാട്

🟥 നിലവിലെ കേന്ദ്ര ഖനി മന്തി ?
@PSC_Talkz
പ്രഹ്ലാദ് ജോഷി

🟥 രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ശേഖരമുള്ള ബീഹാറിലെ ജില്ല ?
@PSC_Talkz
ജാമുയി

🟥 അന്തരിച്ച ഇടവ ബഷീർ ഏത് മേഖലയിൽ പ്രശസ്തനാണ് ?
@PSC_Talkz
ഗായകൻ

🟥 2022 ചെസ്സ് ഒളിമ്പ്യാഡന് ആദിത്യം വഹിക്കുന്ന രാജ്യം ?@PSC_Talkz
ഇന്ത്യ
@PSC_Talkz

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!