Kerala PSC Current Affairs
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച ജനപ്രിയ ചിത്രം ? @PSC_Talkz
ഹൃദയം (സംവിധാനം: വിനീത് ശ്രീനിവാസൻ)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച ചിത്രം ?
@PSC_Talkz
ആവാസവ്യൂഹം (സംവിധാനം: കൃഷാന്ത് ആർ കെ)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച ഗായിക ?
@PSC_Talkz
സിത്താര കൃഷ്ണകുമാർ (ചിത്രം: കാണെക്കാണ)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച ഗായകൻ ?
@PSC_Talkz
പ്രദീപ് കുമാർ (ചിത്രം: മിന്നൽ മുരളി)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021മികച്ച സംഗീത സംവിധായകൻ ? @PSC_Talkz
ഹിഷാം അബ്ദുൽ വഹാബ് (ചിത്രം: ഹൃദയം)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച കുട്ടികളുടെ ചിത്രം ? @PSC_Talkz
കാടകലം
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച തിരക്കഥ ?
@PSC_Talkz
ശ്യാം പുഷ്കരൻ (ചിത്രം: ജോജി)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച ഛായാഗ്രാഹകൻ ? @PSC_Talkz
മധു നീലകണ്ഠൻ (ചിത്രം: ചുരുളി)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച സംവിധായകൻ ? @PSC_Talkz
ദിലീഷ് പോത്തൻ (ചിത്രം: ജോജി)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച നടി ?
@PSC_Talkz
രേവതി (ചിത്രം: ഭൂതകാലം)
🟥 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 മികച്ച നടൻ ?
@PSC_Talkz
1. ബിജു മേനോൻ (ചിത്രം: ആർക്കറിയാം),
2. ജോജു ജോർജ് (ചിത്രം: നായാട്ട്, മധുരം,ഫ്രീഡം ഫൈറ്റ്, തുറമുഖം)
🟥 ഈ വർഷത്തെ International Booker Prize ലഭിച്ച ഹിന്ദി എഴുത്തുകാരി ? @PSC_Talkz
ഗീതാഞ്ജലി ശ്രീ
🟥 ഗീതാഞ്ജലിയുടെ ‘Ret Samadhi’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Tomb of Sand’ രചിച്ചത് ?
@PSC_Talkz
Daisy Rockwell
🟥 8.6 കോടി വർഷങ്ങൾക്ക് മുമ്പ് ദിനോസർ യുഗത്തിൽ ജീവിച്ചിരുന്നതെന്ന് കരുതുന്ന ഡ്രാഗൺ ഓഫ് ഡെത്ത് ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തിയത് ? @PSC_Talkz
അർജന്റീനയിൽ
🟥 2021-22 ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയത് ? @PSC_Talkz
ഗോകുലം കേരള
🟥 അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ അത്ലറ്റിക് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത് ? @PSC_Talkz
ലവ്ലിന ബോർഗോഹെയ്ൻ
🟥 NIT-തിരുച്ചിറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ ? @PSC_Talkz
PARAM-PORUL
🟥 2021 ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം ? @PSC_Talkz
ആവാസ വ്യൂഹം
( R K കൃഷന്ദ് )
🟥 2021 ലെ മികച്ച നടന്മാർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത് ?@PSC_Talkz
ബിജു മേനോൻ ( ആർക്കറിയാം ) , ജോജു ജോർജ് ( നായാട്ട് , മധുരം , തുറമുഖം , ഫ്രീഡം ഫൈറ്റ് )
🟥 2021 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത് ?@PSC_Talkz
രേവതി ( ചിത്രം – ഭൂത കാലം )
🟥 2021 ലെ മികച്ച രണ്ടാമത്തെ ചിത്രം ആയി സംസ്ഥാന പുരസ്കാരം നേടിയ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ നിർമിച്ച ചിത്രം ?
@PSC_Talkz
നിഷിദ്ധ്വോ ( താര രാമാനുജൻ )
🟥 52 മത് സംസ്ഥാന ചലച്ചിത്രപുരസ്കാരം ജൂറി ചെയർമാൻ ?
@PSC_Talkz
സയ്യിദ് അക്തർ മിർസ
🟥 ഇൻറർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി ?
@PSC_Talkz
ഗീതാഞ്ജലി ശ്രീ
🟥 ഗീതാഞ്ജലി ശ്രീ യുടെ കൃതിയായ ” രേത് സമാധി ” യുടെ ഇംഗ്ലീഷ് പരിഭാഷ ?@PSC_Talkz
ടൂം ഓഫ് സാൻഡ് ( വിവർത്തക – ഡെയ്സി റോക് വെൽ )
🟥 രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവുള്ള സംസ്ഥാനം ?
@PSC_Talkz
കേരളം
🟥 ചെസ്സബ്ൾസ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ്സിൽ റണ്ണറപ്പായ ഇന്ത്യക്കാരൻ ?
@PSC_Talkz
R പ്രഗ് നാനന്ദ