Kerala PSC Current Affairs
🟥 2022 മെയ് മാസത്തിൽ നടന്ന 75 മത് ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയം ?
@PSC_Talkz
Helath for Peace, Peace for Health
🟥 ബലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ വിത്ത് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനം ? @PSC_Talkz
ജാർഖണ്ഡ്
🟥 ആർമി ഏവിയേഷൻ കോർപ്‌സിൽ കോംബാറ്റ് ഏവിയേറ്ററായി ചേരുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓഫീസർ ? @PSC_Talkz
അഭിലാഷ ബരാക്ക്
🟥 ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും നാവികസേനയുടെ ഉഭയകക്ഷി അഭ്യാസം ആയ ബോംഗോസാഗർ നടക്കുന്നത് ?
@PSC_Talkz
മോംഗ്ല തുറമുഖം, ബംഗ്ലാദേശ്
🟥 10 വർഷത്തിനിടെ WTO കമ്മിറ്റിയുടെ അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ പ്രതിനിധി ? @PSC_Talkz
അൻവർ ഹുസൈൻ ഷെയ്ക്ക്
🟥 ലിസൺ ടു യുവർ ഹാർട്ട്: ദി ലണ്ടൻ അഡ്വഞ്ചർ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
റസ്കിൻ ബോണ്ട്
🟥 ബ്രിട്ടനിൽ മേയറാകുന്ന ആദ്യ ദലിത് വനിത ? @PSC_Talkz
മൊഹിന്ദർ കെ. മിധ
🟥 വാൻചുവ അഗ്രികൾച്ചറൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം ? @PSC_Talkz
അസം
🟥 പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ സസ്യ ഇനം ?
@PSC_Talkz
ഓഫിയോറൈസ ശശിധരാ നിയാന
🟥 52 മത് (2021)സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയർമാൻ ? @PSC_Talkz
സയ്യിദ് അക്തർ മിർസ
🟥 സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായി വീണ്ടും ചുമതലയേറ്റത് ?
@PSC_Talkz
പി. സതീദേവി
🟥 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ?@PSC_Talkz
ജസ്റ്റിസ് ആൻ്റണി ഡൊമനിക്
🟥 കര സേനയിലെ ആദ്യ വനിത കോംബാറ്റ് പൈലറ്റ് ?@PSC_Talkz
അഭിലാഷ ബറാക്
🟥 സലോവാക്യായിലെ നയതന്ത്ര പ്രിധിനിധി ആയി നിയമിതനാകുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ ?@PSC_Talkz
ഗൗതം റാണ
🟥 52 മത് (2021)സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജൂറി ചെയർമാനായി തിരഞ്ഞെടുത്തത് ?@PSC_Talkz
സയ്യിദ് അക്തർ മിർസ
🟥 വാൻചുവ അഗ്രികൾച്ചറൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം ?
@PSC_Talkz
അസം
🟥 അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ അത്‌ലറ്റിക് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത് ?@PSC_Talkz
ലവ്ലിന ബോർഗോഹൈൻ
🟥 വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേടിയത് ?@PSC_Talkz
ജ്യോതി യാരാജി
🟥 ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ ജേതാക്കൾ ?@PSC_Talkz
ഗോകുലം കേരള F C
@PSC_Talkz