FREE PSC TALKZ

MAY 25: CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 മങ്കിപോക്സിന് ക്വാറന്റൈൻ (21 Days) ഏർപ്പെടുത്തുന്ന ആദ്യ രാജ്യം ? @PSC_Talkz
ബെൽജിയം

🟥 ബെംഗളൂരുവിൽ നടന്ന CII EXCON 2022-ൽ കമ്മിറ്റഡ് ലീഡർ അവാർഡ് ആർക്കാണ് ലഭിച്ചത് ?
@PSC_Talkz
അഞ്ജലി പാണ്ഡെ

🟥 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പങ്കിട്ടത് ? @PSC_Talkz
മുഹമ്മദ് സല (ലിവർപൂൾ),
സൺ ഹ്യൂങ്-മിൻ (ടോട്ടനം)

🟥 ഫോർമുല വൺ സ്പാനിഷ് ഗ്രാൻപ്രി നേടിയത് ? @PSC_Talkz
മാക്സ് വെസ്റ്റപ്പൻ

🟥 ഇൻറർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ലോക റബർ ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
സിംഗപ്പൂർ

🟥 റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ? @PSC_Talkz
കെ.എൻ.രാഘവൻ

🟥 ഡൽഹിയുടെ പുതിയ ലെഫ്റ്റ്നന്റ് ഗവർണറായി ചുമതലയേറ്റത് ? @PSC_Talkz
വിനയ് കുമാർ സക്സേന

🟥 രാജ്യത്തെ പുതിയ വിമാനക്കമ്പനി ? @PSC_Talkz
ആകാശ എയർ

🟥 2020ലെ സംഗീത അക്കാദമി സംഗീത കലാനിധി പുരസ്കാരം നേടിയത് ? @PSC_Talkz
നെയ് വേലി ആർ. ശാന്തഗോപാലൻ

🟥 2021 ലെ സംഗീത അക്കാദമി സംഗീത കലാനിധി പുരസ്കാരം നേടിയത് ? @PSC_Talkz
തിരുവാരൂർ ഭക്തവത്സലം

🟥 2022 ലെ സംഗീത അക്കാദമി സംഗീത കലാനിധി പുരസ്കാരം നേടിയത് ? @PSC_Talkz
ലാൽഗുഡി GJR കൃഷ്ണൻ, വിജയലക്ഷ്മി

🟥 ഫാദർ ഗബ്രിയേൽ ചിറമ്മൽ സ്മാരക പുരസ്കാര ജേതാവ്?@PSC_Talkz
രൺദീപ് ഗുലേറിയ

🟥 2020 ലെ വാസ് വിക് ഇൻഡസ്ട്രിയൽ റിസർച്ച് പുരസ്കാരം ലഭിച്ചത് ?@PSC_Talkz
Dr. എ ഗോപാല കൃഷ്ണൻ

🟥 ലോക റബ്ബർ ഉച്ചകോടി വേദി ? @PSC_Talkz
സിംഗപ്പൂർ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!