Kerala PSC Current Affairs
🟥 ലോക ആമ ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 23
🟥 ലോക സാമ്പത്തിക ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
സ്വിറ്റ്സർലൻഡിലെ ദാവോസിൽ
🟥 ലോക സാമ്പത്തിക ഉച്ചകോടി ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ? @PSC_Talkz
പിയൂഷ് ഗോയൽ
🟥 ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത് ? @PSC_Talkz
ആന്റണി ആൽബനീസ്
🟥 ആന്റണി ആൽബനീസ് ഏത് പാർട്ടിക്കാരനാണ് ? @PSC_Talkz
ലേബർ പാർട്ടി
🟥 നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി “ലോകത്തിലെ ഏറ്റവും ഉയർന്ന കാലാവസ്ഥാ കേന്ദ്രം” ഏത് പർവതത്തിലാണ് സ്ഥാപിച്ചത് ? @PSC_Talkz
എവറസ്റ്റ് കൊടുമുടി
🟥 അടുത്തിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) ഉദ്ഘാടനം ചെയ്തത് എവിടെയാണ് ? @PSC_Talkz
ലഡാക്കിലെ ലേയിൽ
🟥 2021-22 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത് ? @PSC_Talkz
മാഞ്ചസ്റ്റർ സിറ്റി
🟥 A Place Called Home എന്ന നോവലിന്റെ രചയിതാവ് ? @PSC_Talkz
പ്രീതി ഷേണായ്
🟥 ലക്ഷദ്വീപിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ പുതിയ രണ്ട് മീനുകൾക്ക് നൽകിയ പേരുകൾ ?
@PSC_Talkz
ഫിസിലസ് ഇൻഡിക്ക, ഫിസിക്കുലസ് ലക്ഷദ്വീപ
🟥 സവാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഐ.എസ്.ആർ.ഒ വിക്ഷേപണ ദൗത്യത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ 14 പ്രമുഖ പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തു വികസിപ്പിച്ച 75 ഉപഗ്രഹങ്ങളുടെ ദൗത്യം ?
@PSC_Talkz
ആസാദി സാറ്റ്
🟥 ലോക സാമ്പത്തിക ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
ദാവോസ് , സ്വിറ്റ്സർലാൻഡ്
🟥 കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി ?
@PSC_Talkz
പിയൂഷ് ഗോയൽ
🟥 ഇന്ത്യയിൽ ആദ്യമായി 5G കോൾ വിജയകരമായി പരീക്ഷിച്ചത് ?
@PSC_Talkz
ഐഐടി മദ്രാസ്
🟥 കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ?
@PSC_Talkz
അശ്വിനി വൈഷ്ണവ്
🟥 ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി നിയമിതനാകുന്നത് ?@PSC_Talkz
ആന്റണി അൽബനീസ്
🟥 ആൻ്റണി അൽബനീസിൻ്റെ പാർട്ടി ?
@PSC_Talkz
ലേബർ പാർട്ടി
🟥 2021 ലെ മികച്ച നോവലിനുള്ള P പത്മരാജൻ സാഹിത്യ പുരസ്കാരം നേടിയത് ?
@PSC_Talkz
V ഷിനി ലാൽ
കൃതി – 124
🟥 2021 ലെ മികച്ച ചെറുകഥയ്ക്കുള്ള ഉള്ള പി പത്മരാജൻ സാഹിത്യ പുരസ്കാരം നേടിയത് ?@PSC_Talkz
അംബിക സുതൻ മങ്ങാട്
കൃതി – കാരകൂളിയന്
@PSC_Talkz