FREE PSC TALKZ

MAY 21: CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയി നിയമിതനായത്?
@PSC_Talkz
O S ഉണ്ണി കൃഷ്ണൻ

🟥 ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞതിൻ്റെ ഭാഗമായി 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിർണ്ണയ പരിപാടി ?
@PSC_Talkz
ബാലമിത്ര

🟥 ആദ്യമായി മങ്കി പോക്സ് രോഗം കണ്ടെത്തിയത് ?@PSC_Talkz
ആഫ്രിക്ക

🟥 കുറ്റവാളികളെ കൈ മാറാൻ ഇന്ത്യയുമായി കരാർ ഇല്ലാത്ത രാജ്യം ?
@PSC_Talkz
ജോർജ്ജിയ

🟥 സംസ്ഥാനത്തെ മുഖ്യ വനം മേധാവിയായി നിയമിതനാകുന്നത് ?@PSC_Talkz
ബെന്നിച്ചൻ തോമസ്

🟥 മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത് ?
@PSC_Talkz
സുഭാഷ് ചന്ദ്രൻ

🟥 ” സമുദ്രശില ” എന്ന കൃതി ആരുടേതാണ് ?
@PSC_Talkz
സുഭാഷ് ചന്ദ്രൻ

🟥 സംസ്ഥാന സർക്കാരിന് കീഴിൽ സാമൂഹ്യ വകുപ്പ് ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോം ?@PSC_Talkz
സി സ്പെയ്സ്

🟥 ഇന്ത്യയിൽ സംസ്ഥാന സർക്കാരിന് കീഴിൽ ഒ.ടി.ടി സംവിധാനമുള്ള ആദ്യ സംസ്ഥാനം ?
@PSC_Talkz
കേരളം

🟥 ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി ആരംഭിച്ച ഭവന വായ്പാ പദ്ധതി ?
@PSC_Talkz
മെറി ഹോം

🟥 ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ? @PSC_Talkz
വിക്രം-1

🟥 വിക്രം-1 നിർമ്മിച്ചത് ? @PSC_Talkz
Skyroot Aerospace Private Ltd, ഹൈദരാബാദ്

🟥 വെസ്റ്റ് സെൻട്രൽ റെയിൽവേ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്യുവൽ മോഡ് ലോക്കോമോട്ടീവ് വികസിപ്പിച്ചെടുത്തു. പേര് ? @PSC_Talkz
നവദൂത്

🟥 അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് (KPPL) സ്ഥിതി ചെയ്യുന്നത് ? @PSC_Talkz
വെള്ളൂർ, കോട്ടയം

🟥 KPPL ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്നും ഏറ്റെടുത്തത് ? @PSC_Talkz
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്

🟥 ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി ആരംഭിച്ച ഭവന വായ്പാ പദ്ധതി ? @PSC_Talkz
മെറി ഹോം

🟥 കില തളിപ്പറമ്പ് ക്യാമ്പസ് അറിയപ്പെടുക ഇനി ഏത് പേരിൽ ? @PSC_Talkz
അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം- കേരള

🟥 തമിഴ്‌നാട്ടിലെ പതിനേഴാമത്തെ പക്ഷിസങ്കേതമായി മാറിയ നഞ്ചരായൻ ടാങ്കിന്റെ മറ്റൊരു പേര് ? @PSC_Talkz
സർക്കാർ പെരിയപാളയം റിസർവോയർ

🟥 ലോക തേനീച്ച ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 20

🟥 ഈ വർഷത്തെ ലോക തേനീച്ച ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Bee Engaged: Celebrating the diversity of bees and beekeeping systems

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!