FREE PSC TALKZ

MAY 2021 CA

🟥 മാർപാപ്പ വിശുദ്ധപദവിയിലേക്കുയർത്തുന്ന കേരളീയൻ – ദേവസഹായം പിള്ള @PSC  TALKZ 

🟥 മികച്ച പൊതുപ്രവർത്തകനുള്ള ആർ.ശങ്കർ പുരസ്കാരം നേടിയത് – രമേശ് ചെന്നിത്തല

🟥 അടുത്തിടെ അന്തരിച്ച ദേബു ചൗധരി ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തൻ – സിത്താർ

🟥 പി-8 ഐ പട്രോളിങ് വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ് – യു.എസ്.എ.

🟥 അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുവാങ്ങി വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം ലഭ്യമാക്കുന്ന കേരള പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് – ബ്ലൂ ടെലി മെഡ് @PSC  TALKZ 

🟥 കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിലവിൽ വരുന്നത് – ബ്രഹ്മപുരം

🟥 110 മീറ്റർ ഹർഡിൽസിൽ അണ്ടർ-18 വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ മൂന്നാമതെത്തിയ മലയാളി – മുഹമ്മദ് ഹനാൻ

🟥 ബാഡ് ബാങ്ക് സി ഇ ഒ ആയി നിയമിതനായത് – പദ്മകുമാർ എം നായർ @PSC  TALKZ

🟥 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത് – മാഞ്ചെസ്റ്റർ സിറ്റി

🟥 അടുത്തിടെ അന്തരിച്ച വേണുഗോപാൽ ചന്ദ്രശേഖർ ഏത് കായിക മേഖലയിൽ ശ്രദ്ധേയനായിരുന്നു – ടേബിൾ ടെന്നീസ്

🟥 അടുത്തിടെ അന്തരിച്ച കേരള നിയമസഭാ മുൻ ഡപ്യൂട്ടി സ്‌പീക്കർ – കെ.എം.ഹംസക്കുഞ്ഞ്

🟥 സപ്രീം കോടതി പരിഷ്കരണം സംബന്ധിച്ച യു എസ് പ്രസിഡൻഷ്യൽ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് – ഫാ. അലക്‌സാണ്ടർ കുര്യൻ @PSC  TALKZ 

🟥 2020 – ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് – ആൻഡ്രിയ മെസ ( മെക്സിക്കോ)

🟥 ലോക്ഡൗൺ കാലത്ത് കുട്ടികളുടെ പഠനവും വിനോദവും മെച്ചപ്പെടുത്താൻ സമഗ്ര പോർട്ടലിൽ ആരംഭിച്ച പദ്ധതി – അവധിക്കാല സന്തോഷങ്ങൾ @PSC  TALKZ 

🟥 അടുത്തിടെ ആലപ്പുഴ തുറമുഖ മ്യൂസിയത്തിലേക്ക് മാറ്റിയ ഇന്ത്യൻ നേവിയുടെ ഡികമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ – ഇൻ ഫാക് ടി–81

🟥 ഹരിത ട്രൈബ്യൂണൽ വിധി പ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വേണ്ട കുറഞ്ഞ ദൂരപരിധി – 200 മീറ്റർ

🟥 41 വർഷത്തെ സേവനത്തിന് ശേഷം ഡീകമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പൽ – ഐ.എൻ.എസ് രജപുത്

🟥 അടുത്തിടെ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൌസർ – ഇന്റർനെറ്റ് എസ്പ്ലോറർ

🟥 തീരമേഖലയിൽനിന്നുള്ള ആദ്യ വനിതാ കൊമേർഷ്യൽ പൈലറ്റ് – ജെനി ജെറോം @PSC  TALKZ 

🟥 രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് ആയി തുടർച്ചയായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടത് :
നരീന്ദർ ബത്ര

error: Content is protected !!