Kerala PSC Current Affairs
🟥രാജ്യാന്തര പ്രകാശ ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 16
🟥 ഫ്രാൻസിൻറെ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിത ? @PSC_Talkz
എലിസബത്ത് ബോൺ
🟥 ഫ്രാൻസിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ? @PSC_Talkz
എഡിത്ത് ക്രെസ്സൺ (1991-1992)
🟥 15-)മത് വേൾഡ് ഫോറസ്ട്രി കോൺഗ്രസിന്റെ ആതിഥേയ രാജ്യം ഏതാണ്? @PSC_Talkz
ദക്ഷിണ കൊറിയ
🟥 ഡൽഹി ലെഫ്റ്റനന്റ് ഗവർണർ പദവിയിൽനിന്ന് രാജി വെച്ചത് ?
@PSC_Talkz
അനിൽ ബൈജാൽ
🟥 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി അടുത്തിടെ നിയമിക്കപ്പെട്ടവർ ? @PSC_Talkz
1. സിതികാന്ത പട്‌നായിക്ക്
2. രാജീവ് രഞ്ജൻ
🟥 ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചെയർമാനായി നിയമിതനായ മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ? @PSC_Talkz
എസ്.എസ് മുന്ദ്ര
🟥 നേപ്പാളിലെ പുതിയ അംബാസഡറായി നിയമിതനായത് ? @PSC_Talkz
നവീൻ ശ്രീവാസ്തവ
🟥 ലാർസൻ ആൻഡ് ടൂബ്രോയുടെ എംഡിയും സിഇഒയുമായി നിയമിതനായത് ?
@PSC_Talkz
എസ്.എൻ സുബ്രഹ്മണ്യൻ
🟥 മംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച അടുത്തിടെ നീറ്റിലിറക്കിയ നാവികസേന യുദ്ധക്കപ്പലുകൾ ? @PSC_Talkz
ഉദയഗിരി,സൂറത്ത്
🟥 യുണീക് തണ്ടപ്പേർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 കേരളത്തിലെ ആദ്യത്തെ ഇ-വിദ്യാഭ്യാസ ഓഫീസ് ? @PSC_Talkz
ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
🟥 സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിക്കുള്ള അസാധാരണ അധികാരമായ ഭരണഘടനാ അനുച്ഛേദം ? @PSC_Talkz
142
🟥 മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത് (25000രൂപ) ? @PSC_Talkz
സുഭാഷ് ചന്ദ്രൻ ( നോവൽ : സമുദ്ര ശില)
🟥 ജർമ്മനിയിൽ നടന്ന ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ? @PSC_Talkz
സിഫ്റ്റ് കൗർ സംര
🟥 2022 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ? @PSC_Talkz
നൊവാക് ജോക്കോവിച്ച്
🟥 അയർലൻഡിനെതിരായ രണ്ട് ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ?
@PSC_Talkz
വി.വി.എസ്. ലക്ഷ്മൺ
🟥 ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ മുഖ്യ പരിശീലകൻ ആയി നിയമിതനായത് ?
@PSC_Talkz
മാത്യു മോട്ട്
🟥 ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ഏഷ്യകപ്പ് ഫുട്ബോളിൽ ജയം നേടുന്ന ആദ്യ കേരള ക്ലബ് ? @PSC_Talkz
ഗോകുലം കേരള എഫ്സി
🟥 ജമൈക്ക സന്ദർശിച്ച പ്രഥമ ഇന്ത്യൻ രാഷ്ട്രപതി ?@PSC_Talkz
രാംനാഥ് കോവിന്ദ്
🟥 16 തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് നേടിയ ആദ്യ നേപ്പാളി അല്ലാത്ത വ്യക്തി ?
@PSC_Talkz
കെന്റൻ കൂൾ
🟥 ഇന്ത്യയിലെ 52മത് ടൈഗർ റിസർവ് ?
@PSC_Talkz
രാംഗഡ് വിഷ്ധാരി (രാജസ്ഥാൻ)
🟥 രാജസ്ഥാനിലെ എത്രാമത്തെ കടുവാസങ്കേതം ആണ്
രാംഗഡ് വിഷ്ധാരി ?@PSC_Talkz
നാല്
🟥 കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ?
@PSC_Talkz
ഭൂപേന്ദർ യാദവ്
🟥 കേരളത്തിലെ ആദ്യത്തെ ഈ വിദ്യാഭ്യാസ ഓഫീസായി മാറുന്നത് ?
@PSC_Talkz
ആറ്റിങ്ങൽ
🟥 2020 ലെ കേരള സർവകലാശാല ഒഎൻവി പുരസ്കാരം ലഭിച്ചത് ?@PSC_Talkz
കെ സച്ചിദാനന്ദൻ
🟥 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാനായി നിയമിതനായത് ?
@PSC_Talkz
എസ്.എസ് മുന്ദ്ര
🟥 12 മത് ഹോക്കി ഇന്ത്യ സീനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
@PSC_Talkz
ഒഡിഷ