Kerala PSC Current Affairs
🟥 എല്ലാ വർഷവും ലോക ദേശാടന പക്ഷി ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയും
🟥 പോയട്രി വിഭാഗത്തിൽ 2022 ലെ പുലിറ്റ്സർ പ്രൈസ് ലഭിച്ചത് ?
@PSC_Talkz
ദിയെൻ സീസ്
🟥 ചൊവ്വയിൽ നിന്ന് ജലാംശമുള്ള ധാതുലവണങ്ങൾ കണ്ടെത്തിയ ചൈനയുടെ റോവർ ? @PSC_Talkz
ജ്യൂറോങ് റോവർ (Zhurong)
🟥 2023 ലെ സൗത്ത്-ഈസ്റ്റ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം ? @PSC_Talkz
കംബോഡിയ
🟥2022 യൂബർ കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത് ? @PSC_Talkz
ദക്ഷിണ കൊറിയ (ചൈനയെ പരാജയപ്പെടുത്തി)
🟥 ഏറ്റവും പഴയ ഹാരപ്പൻ സൈറ്റുകളിലൊന്നായ രാഖിഗർഹി ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? @PSC_Talkz
ഹരിയാന
🟥 പണ്ഡിറ്റ് കറുപ്പൻ വിചാര വേദിയുടെ 2022 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
എം.കെ.കുഞ്ഞോൽ
🟥 66 മത് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റ് കിരീടം നേടിയത് ?
@PSC_Talkz
പാലക്കാട്
🟥 കൂടുതൽ കാലം കേരള അഡ്വക്കേറ്റ് ജനറൽ പദവി വഹിച്ച വ്യക്തി അടുത്തിടെ അന്തരിച്ചു. പേര് ? @PSC_Talkz
സി.പി. സുധാകര പ്രസാദ്
🟥 ഡെങ്കിപ്പനിയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 2022 മെയ് 18 ന് ഡെങ്കി ഹർത്താൽ ആചരിക്കുന്ന ജില്ല ?
@PSC_Talkz
ആലപ്പുഴ
🟥 വള്ളുവനാടൻ സാംസ്കാരികവേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യപുരസ്കാരം നേടിയത് ?
@PSC_Talkz
വിവേക് ചന്ദ്രൻ (ചെറുകഥ: വന്യം)
🟥 കേരളത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം” എന്ന സർവേ പൂർത്തിയാക്കിയ ആദ്യ ജില്ല ? @PSC_Talkz
തൃശൂർ
@PSC_Talkz
🟥 ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?
@PSC_Talkz
എലിസബത്ത് ബോൺ
🟥 പുതിയ സോമാലിയൻ പ്രസിഡൻറ് ?
@PSC_Talkz
ഹസൻ ഷെയ്ഖ് മുഹമ്മദ്
🟥 അന്തരിച്ച കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ?
@PSC_Talkz
ഡോ കെ വി പീറ്റർ
🟥 ഇന്ത്യയുടെ 25 മത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റത് ?@PSC_Talkz
രാജീവ് കുമാർ
🟥 2022 തോമസ് കപ്പ് ബാഡ്മിന്റൺ വേദി ?@PSC_Talkz
ബാങ്കോക്ക്, തായ്‌ലൻഡ്
@PSC_Talkz