FREE PSC TALKZ

MAY 16 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

 

🟥 അന്താരാഷ്ട്ര കുടുംബ ദിനം ? @PSC_Talkz
മെയ് 15

🟥 2022 ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Families and Urbanization

🟥 ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 16

🟥 മനുഷ്യൻ ചന്ദ്രനിൽ നിന്നും ഭൂമിയിൽ എത്തിച്ച മണ്ണിൽ ഏത് ചെടിയുടെ വിത്താണ് മുളച്ചത് ? @PSC_Talkz
അറബിഡോപ്സിസ്

🟥 കോവിഡ് കാലത്ത് നിർത്തിവെച്ച ഞായറാഴ്ചകളിലെ പൗർണമി ലോട്ടറിക്കു പകരം ആരംഭിക്കുന്ന പുതിയ ലോട്ടറി ? @PSC_Talkz
ഫിഫ്റ്റി ഫിഫ്റ്റി

🟥 2022 ൽ ഫ്രാൻസിലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ? @PSC_Talkz
നിറയെ തത്തകളുള്ള മരം

🟥 ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ആയ സ്കൈ ബ്രിഡ്ജ് 721 നിലവിൽ വന്നത് ? @PSC_Talkz
ചെക്ക് റിപ്പബ്ലിക്

🟥 ബുദ്ധ  വനം പൈതൃക പാർക്ക് നിലവിൽ വന്നത് ? @PSC_Talkz
നൽഗോണ്ട ജില്ല,തെലുങ്കാന

🟥 ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് ? @PSC_Talkz
കക്കോടി,കോഴിക്കോട്

🟥 ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷി ? @PSC_Talkz
ദേവസഹായം പിള്ള

🟥 കോവിഡിനെ ചെറുക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിക്കുന്നത് ? @PSC_Talkz
സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി.), ഹൈദരാബാദ്

🟥 വാഹനാപകടത്തിൽ മരിച്ച മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ? @PSC_Talkz
ആൻഡ്രൂ സൈമണ്ട്‌സ്

🟥 14 തവണ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയെ കീഴടക്കി ആദ്യ തോമസ് കപ്പ് കിരീടം സ്വന്തമാക്കിയത് ? @PSC_Talkz
ഇന്ത്യ

🟥 തോമസ് കപ്പ് നേടുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? @PSC_Talkz
6

🟥 ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അൽമായനായ ദേവസഹായം പിള്ളയുടെ യഥാർത്ഥ പേര് ?
@PSC_Talkz
നീലകണ്ഠപിള്ള

🟥 ദേവ സഹായം പിള്ളയെ വാഴ്തപെട്ടവനായി പ്രഖ്യാപിച്ചവർഷം ?@PSC_Talkz
2012 ഡിസംബർ 2

🟥 സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറൽ പദവിയിലിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി ?
@PSC_Talkz
C P സുധാകര പ്രസാദ്

🟥 ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം നിലവിൽ വന്നത് ?@PSC_Talkz

ചെക്ക് റിപ്പബ്ലിക് ( പേര് – സ്കൈ ബ്രിഡ്ജ് 721)

🟥 നിലവിൽ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ?@PSC_Talkz
7

🟥 ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് ?@PSC_Talkz
കോഴിക്കോട് , കക്കോടി

🟥 2021-22 എഫ്എ കപ്പ് കിരീടം നേടിയത് ?
@PSC_Talkz
ലിവർപൂൾ

🟥 2021- 22 ഐ ലീഗ് കിരീടം നേടിയത് ?
@PSC_Talkz
ഗോകുലം കേരള

🟥 തടർച്ചയായ 2 ഐ ലീഗ് കിരീടം നേടുന്ന ആദ്യ ടീം ? @PSC_Talkz
ഗോകുലം കേരള

🟥 അണ്ടർ 14 ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
@PSC_Talkz
ജോൺ വേണി

 

🟥 പുരുഷ  ബാഡ്മിൻറൺ ലെ ലോകകപ്പ് എന്നറിയപ്പെടുന്നത് ?@PSC_Talkz
തോമസ് കപ്പ്

🟥 ഇന്ത്യൻ ബാഡ്മിൻ്റൺ ടീമിൻ്റെ മലയാളി ആയ കോച്ച് ?
@PSC_Talkz
U വിമൽ കുമാർ

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!