Kerala PSC Current Affairs
Kerala PSC Current Affairs
🟥 അടുത്തിടെ കേരളത്തിലെ ഏത് ജില്ലയിലാണ് കുട്ടികളിൽ തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് ? @PSC_Talkz
കൊല്ലം
🟥 സ്വകാര്യ സ്വത്തിൽ ഒരു ശവകുടീരമോ ശ്മശാനമോ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ? @PSC_Talkz
കേരള ഹൈക്കോടതി
🟥 കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതയായത് ? @PSC_Talkz
ശോഭ അന്നമ്മ ഈപ്പൻ
🟥 വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരം ലഭിക്കുന്ന കഥകളി നടൻ ? @PSC_Talkz
മാർഗി വിജയകുമാർ
🟥 കേരളത്തിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം നിലവിൽ വന്ന സ്ഥലം ? @PSC_Talkz
തലശ്ശേരി
🟥 2021 ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ച മലയാളി ? @PSC_Talkz
ലിസി അച്ഛൻകുഞ്ഞ്
🟥 ആദ്യമായി വനിത ഡോഗ് സ്ക്വാഡിനെ ഉൾപ്പെടുത്തുന്ന അർദ്ധസൈനിക സേന ? @PSC_Talkz
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്
🟥 പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് ? @PSC_Talkz
ഛത്തീസ്ഗഡ്
🟥 പുതിയ ത്രിപുര മുഖ്യമന്ത്രി ?
@PSC_Talkz
മണിക് സാഹ
🟥 രാജ്യത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ട 282 സൈനികരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തത് എവിടെ നിന്നാണ് ? @PSC_Talkz
പഞ്ചാബ്
🟥 ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനും ആയി ഏർപ്പെടുത്തുന്ന പോർട്ടൽ ? @PSC_Talkz
വൺ സ്റ്റെപ്പ്
🟥 യ.എ.ഇ യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
🟥 ആർത്തവത്തിന് മൂന്നുദിവസത്തെ അവധി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യം ?
@PSC_Talkz
സ്പെയിൻ
🟥 അടുത്തിടെ അന്തരിച്ച ഉക്രൈനിന്റെ ആദ്യ പ്രസിഡന്റ് ?
@PSC_Talkz
ലിയനിഡ് ക്രാവ്ചുക്ക്
🟥 2021ലെ ഫോബ്സിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളിൽ ഒന്നാമത് എത്തിയത് ? @PSC_Talkz
ലയണൽ മെസ്സി
🟥 വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേടിയ വനിത ? @PSC_Talkz
ജ്യോതി യെറാജി
🟥 മഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐലീഗ് കിരീടം നേടിയത് ? @PSC_Talkz
ഗോകുലം കേരള എഫ്.സി.
🟥 ദേശീയ ഫുട്ബോൾ ലീഗ് 2007-ൽ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡ് സ്വന്തമാക്കിയത് ?
@PSC_Talkz
ഗോകുലം കേരള എഫ്.സി.
🟥 സിബിഎസ്ഇ ചെയർപേഴ്സൺ ആയി നിയമിതയായത് ?
@PSC_Talkz
നിധി ചിബ്ബർ
🟥 ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൻവിറോൺമെന്റ് സയൻസ് അക്കാദമിയുടെ ലിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ? @PSC_Talkz
ജ്യോതി ബാബു
🟥 ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷി ?@PSC_Talkz
ദേവസഹായം പിളള
🟥 ഹൈക്കോടതി അഭിഭാഷകരിൽ നിന്ന് ഹൈക്കോടതി ജഡ്ജി ആകുന്ന നാലാമത്തെ വനിത ?
@PSC_Talkz
ശോഭ അന്നമ്മ ഈപ്പൻ
🟥 യഎ ഇ യുടെ പുതിയ പ്രസിഡൻ്റായി നിയമിതനായത് ?
@PSC_Talkz
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
🟥 ബുദ്ധ വനം പൈതൃക തീം പാർക്ക് നിലവിൽ വരുന്നത് ?
@PSC_Talkz
തെലുങ്കാന
🟥 ബുദ്ധ വനം പൈതൃക തീം പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
@PSC_Talkz
കൃഷ്ണ