FREE PSC TALKZ

MAY 14 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ പാർട്ടി ? @PSC_Talkz
യുണൈറ്റഡ് നാഷണൽ പാർട്ടി

🟥 ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭീമൻ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് ? @PSC_Talkz
ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ്

🟥 ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് ? @PSC_Talkz
ബ്രണ്ടൻ മക്കല്ലം

🟥 2022 ഏപ്രിലിലെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയ ഫുട്ബോൾ താരം ? @PSC_Talkz
ക്രിസ്റ്റ്യാനോ റൊണാൾഡോ

🟥 സർക്കാരിന്റെ നാല് പദ്ധതികളുടെ നേട്ടം ആഘോഷിക്കാൻ ഉത്കർഷ് സമരോഹ് സംഘടിപ്പിച്ചത് ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഗുജറാത്ത്

🟥 ഭോജ്പുരിയും കൊങ്കണിയും ഉൾപ്പെടെ എത്ര പുതിയ ഭാഷകൾ ആണ് ഗൂഗിൾ ട്രാൻസ്ലേറ്റ് പ്ലാറ്റ്‌ഫോമിലേക്ക് ചേർത്തത് ? @PSC_Talkz
24 ഭാഷകൾ

🟥 സി.ബി.എസ്.ഇ. യുടെ പുതിയ അധ്യക്ഷയായി നിയമിതയായത് ?
@PSC_Talkz
നിധി ഛിബ്ബർ

🟥 യ.എ.ഇ. പ്രസിഡന്റ് അന്തരിച്ചു. പേര് ? @PSC_Talkz 

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73)

🟥 സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ? @PSC_Talkz
മലപ്പുറം

🟥 മലയാളസിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനയെ മുൻനിർത്തിയുള്ള രാമു കാര്യാട്ട് പുരസ്കാരം നേടിയത് ? @PSC_Talkz
ശ്രീകുമാരൻ തമ്പി

🟥 സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?
@PSC_Talkz
മലപ്പുറം

🟥 ആർക്കിടെക്ചർ മേഖലയിലെ ഉന്നത പുരസ്കാരമായ റോയൽ ഗോൾഡ് മെഡൽ 2022 ല് ലഭിച്ചത് ?
@PSC_Talkz
ബി വി ദോഷി

🟥 2021-22 കോപ്പ ഇറ്റാലിയ കിരീടം നേടിയത് ?
@PSC_Talkz
ഇന്റർ മിലാൻ

🟥 വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് തിരുത്തിയത് ? @PSC_Talkz
ജ്യോതി യെറാജി

🟥 2022 ലെ ടെമ്പിൾടൺ പുരസ്കാരം നേടിയത് ?@PSC_Talkz
ഫ്രാങ്ക് വീൽചെക്ക്

🟥 അന്തരിച്ച യുഎഇ പ്രസിഡൻ്റ് ?
@PSC_Talkz
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!