FREE PSC TALKZ

MAY 12 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ഇന്റർനാഷണൽ നഴ്സസ് ദിനം ? @PSC_Talkz
മെയ് 12

🟥 ഈ വർഷത്തെ നഴ്സസ് ദിന പ്രമേയം ? @PSC_Talkz
Nurses: A Voice to Lead – Invest in Nursing and respect rights to secure global health.

🟥 സൺവേ ഫോർമെന്റെറ ഓപ്പൺ 2022 ചെസ്സ് ടൂർണമെന്റ് ജേതാവായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ? @PSC_Talkz
ഡി ഗുകേഷ്

🟥 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ അന്തരിച്ചു. പേര് ? @PSC_Talkz
യൂറി അവെർബാഖ് (റഷ്യൻ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ)

🟥 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ പേരിൽ ഒരു ക്രോസിംഗ് വികസിപ്പിക്കുന്നത് ? @PSC_Talkz
അയോധ്യയിൽ

🟥 കേരള കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത് ? @PSC_Talkz
എം. സലിം

🟥 അടുത്ത കേരള ഗെയിംസ് 2024-25 ഓടെ നടക്കുന്നത് ? @PSC_Talkz
തൃശൂർ

🟥 ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റത് ?
@PSC_Talkz
യുൺ സുക് യോൾ

🟥 ഫിലിപ്പീൻസ് പ്രസിഡന്റായി ചുമതലയേറ്റത് ? @PSC_Talkz
ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ

🟥 എത്ര രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടിനാണ് അടുത്തിടെ പാൻ നിർബന്ധമാക്കിയത് ? @PSC_Talkz
20 ലക്ഷം രൂപ

🟥 ബ്രിട്ടീഷ് എമ്പയറിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘MBE’ നേടിയത് ? (Member of the Royal Order of British Empire (MBE))
@PSC_Talkz
ഗുരുസ്വാമി കൃഷ്ണമൂർത്തി

🟥 2021 ലെ ഒഎൻവി യുവകവി പുരസ്കാരം നേടിയത് ?
@PSC_Talkz
അരുൺകുമാർ

🟥 2022 ലെ ഒഎൻവി യുവകവി പുരസ്കാരം നേടിയത് ?
@PSC_Talkz
അമൃത ദിനേശ്

🟥 എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
രാജസ്ഥാൻ

🟥 നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രി ?
@PSC_Talkz
അശോക് ഗെലോട്ട്

🟥 കേരള കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറായി ചുമതലേറ്റത് ?
@PSC_Talkz
എം സലിം

🟥 രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ? @PSC_Talkz
124 A

🟥 സപ്രീം കോടതി നിയമിച്ച മുല്ലപ്പെരിയാർ മേൽനോട്ട കമ്മിറ്റിയുടെ അധ്യക്ഷൻ ?@PSC_Talkz
ഗുൽഷാൻ രാജ്

🟥 2022 ഫോർമുലവൺ മയാമി ഗ്രാൻഡ് കിരീടം നേടിയത് ?
@PSC_Talkz
മാർക്സ് വെസ്റ്റപ്പൻ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!