Kerala PSC Current Affairs
Kerala PSC Current Affairs
🟥 ദേശീയ സാങ്കേതിക ദിനം ? @PSC_Talkz
മെയ് 11
🟥 3 ലക്ഷം വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ ലഭിക്കുന്ന ‘ഇ-അധിഗം’ പദ്ധതി ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
ഹരിയാന
🟥 ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ (ഇൻസ്പെക്ഷൻ ആൻഡ് സേഫ്റ്റി) ആയി ചുമതലയേറ്റത് ?
@PSC_Talkz
സഞ്ജീവ് കപൂർ
🟥 അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ മാതൃ ദിനത്തോടനുബന്ധിച്ച് എവിടെയാണ് ട്രെയിനിൽ പ്രത്യേക ബർത്ത് ആരംഭിച്ചത് ? @PSC_Talkz
ലക്നൗ
🟥 ഇന്ത്യയിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഏത് വകുപ്പ് പുനഃപരിശോധിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത് ? @PSC_Talkz
124 എ
🟥 ഡാനിഷ് സിദ്ദിഖി ക്ക് ആദ്യ പുലിറ്റ്സർ സമ്മാനം ലഭിച്ചത് ? @PSC_Talkz
2018
🟥 ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. നിലവിൽ (മെയ് 10 ) ഒരു ഡോളർ എന്നത് ? @PSC_Talkz
77.42 ഇന്ത്യൻ രൂപ
🟥 മുഖ്യമന്ത്രി ചിരഞ്ജീവി
ഹെൽത്ത് ഇൻഷുറൻസ് സ്കീം ഏത് സംസ്ഥാനത്തെ പദ്ധതി ആണ് ? @PSC_Talkz
രാജസ്ഥാൻ
🟥 ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരം(3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും) നേടിയത് ? @PSC_Talkz
ടി. പത്മനാഭൻ
🟥 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന 2021 ലെ ഒ.എൻ.വി. യുവസാഹിത്യ പുരസ്കാരത്തിന് അർഹനായത് ? @PSC_Talkz
അരുൺ കുമാർ അന്നൂർ (കൃതി : കലിനളൻ)
🟥 2022 ലെ ഒ.എൻ.വി. യുവസാഹിത്യ പുരസ്കാരത്തിന് അർഹയായത് ? @PSC_Talkz
അമൃത ദിനേശ് (കൃതി : അമൃതഗീത)
🟥 പണ്ഡിറ്റ് ശിവകുമാർ ശർമ (84) ഓർമയായി. ഏത് വാദ്യോപകരണത്തിൽ ആയിരുന്നു അദ്ദേഹം പ്രശസ്തൻ ? @PSC_Talkz
സന്തൂർ (ശതതന്ത്രി വീണ)
🟥 പണ്ഡിറ്റ് ശിവകുമാർ ശർമ സന്തൂർ വായിച്ച ആദ്യ ചിത്രം ? @PSC_Talkz
ഝനക് ഝനക് പായൽ ബാജേ (1956)
🟥 രാജ്യം പത്മശ്രീ നൽകി ആദരിച്ചത് ? @PSC_Talkz
1991 ൽ
🟥 രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത് ? @PSC_Talkz
2001ൽ
🟥 2022 മാഡ്രിഡ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ? @PSC_Talkz
കാർലോസ് അൽകാരസ്
🟥 ഐസിസിയുടെ 2022 ഏപ്രിൽ മാസത്തെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം നേടിയവർ ? @PSC_Talkz
അലിസ ഹീലി (ഓസ്‌ട്രേലിയ), കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക)
🟥 2022 ഫോർമുലവൺ മയാമി ഗ്രാൻഡ് കിരീടം നേടിയത് ? @PSC_Talkz
മാർക്സ് വെസ്റ്റപ്പൻ
🟥 പോക്കുവെയിലിലെ കുതിരകൾ ആരുടെ കൃതിയാണ് ?
@PSC_Talkz
സത്യൻ അന്തിക്കാട്
🟥 യു എൻ മനുഷ്യാവകാശ സമിതിയിൽ റഷ്യയ്ക്ക് പകരം U N പൊതു സഭ തിരഞ്ഞെടുത്തത് ?@PSC_Talkz
ചെക് റിപബ്ലിക്
🟥 ഫിലിപ്പീൻസിലെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?@PSC_Talkz
ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
🟥 ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ?@PSC_Talkz
യൂൻ സുക് യോൾ
🟥 ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യ പുരസ്കാരം ?@PSC_Talkz
ടി പത്മനാഭൻ
🟥 വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ പ്രഥമ വിവേകാനന്ദൻ ആദ്യ രത്ന പുരസ്കാരം നേടിയത് ?@PSC_Talkz
മാർഗി വിജയകുമാർ (കഥകളി നടൻ)
🟥 2022 മാഡ്രിഡ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
@PSC_Talkz
കാർലോസ് അൽകാരസ്
🟥 2022ലെ പത്രപ്രവർത്തനത്തിനുള്ള പുലിസ്റ്റർ പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ ?@PSC_Talkz
ഡാനിഷ് സിദ്ദീഖി, അദ്‌നാൻ ആബിദി,സന്ന ഇർഷാദ് മാറ്റു,അമിത് ദവെ
@PSC_Talkz