Kerala PSC Current Affairs
Kerala PSC Current Affairs
🟥 അഭ്യന്തര കലാപത്തെ തുടർന്ന് 2022 മേയിൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി ? @PSC_Talkz
മഹീന്ദ രാജപക്സെ
🟥 2022 മെയ് മാസത്തിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഇറ്റാലിയൻ വിദേശകാര്യമന്ത്രി ? @PSC_Talkz
Luigi Di Maio
🟥 ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ആയ “White Dragon” നിലവിൽ വന്ന രാജ്യം ? @PSC_Talkz
വിയറ്റ്നാം
🟥 ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 2022 മേയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം ? @PSC_Talkz
കാനഡ
🟥 കോസ്റ്റാറിക്കയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
റോഡ്രിഗോ ഷാവേസ്
🟥 ഹോങ്കോങ്ങിലെ ഭരണതലവൻ ആയി തിരഞ്ഞെടുക്കപ്പെട്ട ചൈനയുടെ വിശ്വസ്തൻ ? @PSC_Talkz
ജോൺ ലീ
🟥 2022 ലെ വങ്കാരി മാതായ് ഫോറസ്റ്റ് ചാംപ്യൻസ് അവാർഡ് ലഭിച്ച കാമറൂണിയൻ ആക്ടിവിസ്റ്റ് ? @PSC_Talkz
Cecile Ndjebet
🟥 ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തിയത് ? @PSC_Talkz
ചെൽസി
🟥 നാലാമത് ഖേലോ ഇന്ത്യ യൂത്ത്
ഗെയിംസ് വേദി ? @PSC_Talkz
ഹരിയാന
🟥 നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഭാഗ്യ ചിഹ്നം ? @PSC_Talkz
ധാക്കഡ് എന്ന പേര് നൽകിയ കാള
🟥 2022 ലെ Miss India-New York ജേതാവായ മലയാളി ? @PSC_Talkz
മീര മാത്യു
🟥 ഒരു വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി ? @PSC_Talkz
റിലയൻസ്
🟥 അടുത്തിടെ ഇന്ത്യയിൽ നിന്നുമുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തിവെച്ച രാജ്യം ? @PSC_Talkz
ഇന്തോനേഷ്യ
🟥 പ്രഥമ കേരള ഗെയിംസ് അത്ലറ്റിക് ചാമ്പ്യൻമാരായത് ?
@PSC_Talkz
തിരുവനന്തപുരം
🟥 നാഷണൽ കേഡറ്റ് കോർപ്സ് (NCC) മേധാവി ? @PSC_Talkz
ഗുർബീർപാൽ സിങ്
🟥 സംസ്ഥാന ബയോ കൺട്രോൾ ലാബ് സ്ഥിതി ചെയ്യുന്നത് ?
@PSC_Talkz
മണ്ണുത്തി , തൃശ്ശൂർ
🟥 നാഷണൽ കേഡറ്റ് കോർപ്സ് (NCC) മേധാവി ?@PSC_Talkz
ഗുർബീർപാൽ സിങ്
🟥 മംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റ് ജീവിതം അവതരിപ്പിക്കുന്ന സിനിമ ?
@PSC_Talkz
മേജർ
🟥 പതുതായി ചുമതലയേറ്റ സുപ്രീം കോടതി ജഡ്ജിമാർ ?@PSC_Talkz
സുധാൻഷു ധൂളിയ , J B പർദിവാല ( total – 34 )
🟥 4 മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
@PSC_Talkz
ഹരിയാന
🟥 4 മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഭാഗ്യചിഹ്നം ?@PSC_Talkz
ധാക്കഡ് ( കാള )
🟥 2021-22 ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് കിരീടം നേടിയത് ?@PSC_Talkz
ചെൽസി
@PSC_Talkz