Kerala PSC Current Affairs
Kerala PSC Current Affairs
🟥 വനിതാ ഡ്രൈവർമാർക്ക് വേണ്ടി പിങ്ക് റിക്ഷാ സർവീസ് ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
ഗോവ
🟥 പരിസ്ഥിതി സൗഹൃദ ജൈവ സിമന്റിന്റെ നിർമ്മാണത്തിന് സഹായകമാകുന്ന പദാർഥ ഘടനയുടെ ഗണിത മാതൃക വികസിപ്പിച്ചത് ? @PSC_Talkz
ഐഐടി മദ്രാസ്
🟥 ദേശീയ നാവിഗേഷൻ സംവിധാനമായ ഗഗൻ ഉപയോഗിക്കുന്ന ആദ്യ എയർലൈൻസ് ? @PSC_Talkz
ഇൻഡിഗോ എയർലൈൻസ്
🟥 സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്‌വർക്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
അസം
🟥 ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (ABPMAY)-SEHAT സ്കീമിന് കീഴിൽ 100% കുടുംബങ്ങളെയും ഉൾപ്പെടുത്തിയ ആദ്യ ജില്ല ? @PSC_Talkz
സാംബ,ജമ്മു
🟥 ലഭ്യമായിട്ടുള്ള എല്ലാ സിനിമ ഫോർമാറ്റുകളിലും 160 ഭാഷകളിലും പുറത്തിറക്കുന്ന ആദ്യ സിനിമ ? @PSC_Talkz
അവതാർ 2- ദ വേ ഓഫ് വാട്ടർ
🟥 ഇന്ത്യൻ നാവികസേനയുടെ ആൻഡമാൻ നിക്കോബാർ കമാൻഡും സംയുക്തമായി വിജയകരമായി പരീക്ഷിച്ചത് ഏത് മിസൈലിന്റെ കപ്പൽവേധ പതിപ്പ് ആണ് ? @PSC_Talkz
ബ്രഹ്മോസ്
🟥 കരസേനാ ഉപമേധാവിയായി നിയമിതനായത് ? @PSC_Talkz
ലഫ്റ്റനന്റ് ജനറൽ ബി.എസ് രാജു
🟥 മനിലയിൽ നടന്ന ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയത് ? @PSC_Talkz
പി.വി. സിന്ധു
🟥 ആരെ പരാജയപ്പെടുത്തിയാണ് പി.വി. സിന്ധു തന്റെ രണ്ടാമത്തെ ഏഷ്യൻ വെങ്കല മെഡൽ നേടിയത് ? @PSC_Talkz
അകാനെ യമാഗുച്ചി (ജപ്പാൻ)
🟥 ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിതനാകുന്നത് ?@PSC_Talkz
മനോജ് സി പാണ്ഡെ
🟥 ചൊവ്വയിൽ നാസ പരീക്ഷണാർത്ഥം പറത്തിയ ഹെലികോപ്റ്റർ ?
@PSC_Talkz
ഇൻജെന്യൂറ്റി
🟥ഭൂമി അല്ലാത്ത ഒരു ഗ്രഹത്തിന് അന്തരീക്ഷത്തിൽ ആദ്യമായി പറന്ന ഹെലികോപ്റ്റർ ?
@PSC_Talkz
ഇൻജെന്യൂറ്റി
🟥 നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ? @PSC_Talkz
പെയ്സിയവറൻസ്
🟥 ഇന്ത്യൻ വിദേശകാര്യ മന്ത്രി ?
@PSC_Talkz
S ജയശങ്കർ
🟥 ഭൂട്ടാൻ പ്രധാനമന്ത്രി ?@PSC_Talkz
ല്യോൻചെൻ ലോടായ്
🟥 പരിസ്ഥിതി സൗഹൃദ ജൈവ സിമന്റിന്റെ നിർമ്മാണത്തിന് സഹായകമാകുന്ന പദാർഥ ഘടനയുടെ ഗണിത മാതൃക വികസിപ്പിച്ചത് ?
@PSC_Talkz
ഐ ഐ ടി മദ്രാസ്