Kerala PSC Current Affairs
Kerala PSC Current Affairs
🟥 ഹിമാചൽ പ്രദേശിലെ മുഖ്യ മന്ത്രി ?
@PSC_Talkz
ജയ്റാം താക്കൂർ
🟥 എവറസ്റ്റ് കൊടുമുടി 26 തവണ കീഴടക്കിയ നേപ്പാൾ സ്വദേശി ?
@PSC_Talkz
കമി റീത്ത
🟥 ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?@PSC_Talkz
അസാനി
🟥 അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?@PSC_Talkz
ശ്രീലങ്ക
🟥 എലി വർഗ്ഗത്തിൽ പെട്ട ജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധ ?
@PSC_Talkz
മങ്കി പോക്സ്
🟥 സംസ്ഥാന വ്യവസായ മന്ത്രി ?
@PSC_Talkz
P രാജീവ്
🟥 പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയത് ?
@PSC_Talkz
അവിനാശ് സാബ്ലെ
🟥 പ്രഥമ കേരള ഗെയിംസ് അത്‌ലറ്റിക്സിൽ ചാമ്പ്യന്മാർ ആയത് ?
@PSC_Talkz
തിരുവനന്തപുരം