FREE PSC TALKZ

MAY 08 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക റെഡ് ക്രോസ് ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 8

🟥 2022 ലോക റെഡ് ക്രോസ് ദിനത്തിന്റെ പ്രമേയം ? @PSC_Talkz
#BeHumanKind

🟥 മാതൃദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച

🟥 കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം ?
@PSC_Talkz
അമ്മ അറിയാൻ

🟥 പൊതു ഇടങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി Global Designing Cities Initiative ആരംഭിക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക നഗരം ? @PSC_Talkz
തൃശൂർ

🟥 ഇന്ത്യയിലെ ആദ്യ “Flow Chemistry Technology Hub” നിലവിൽ വരുന്ന നഗരം ? @PSC_Talkz
ഹൈദരാബാദ്

🟥 2022 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ? @PSC_Talkz
അസാനി(അർഥം : ഉഗ്രകോപം, പേര് നൽകിയ രാജ്യം: ശ്രീലങ്ക)

🟥 ലോകത്തിലെ ആദ്യ Taxi Flying Airport ആയ “Urban Air One Vertiport” നിലവിൽ വന്നത് എവിടെയാണ് ? @PSC_Talkz
ഇംഗ്ലണ്ട്

🟥 2021 Deaflympics ന് വേദിയായ രാജ്യം (2022 ൽ നടക്കുന്നു) ? @PSC_Talkz
ബ്രസീൽ

🟥 2021ലെ Deaflympics ൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡൽ നേടിയത് ? @PSC_Talkz
വേദിക ശർമ്മ

🟥 ‘നെതന്ന ബീമ’ പദ്ധതി പ്രകാരം കൈത്തറി, പവർലൂം നെയ്ത്തുകാർക്ക് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ? @PSC_Talkz
തെലങ്കാന

🟥 ഏത് ഫുട്ബോൾ ടീമാണ് എസ്പാൻയോളിനെ 4-0 ന് പരാജയപ്പെടുത്തി 35-ാം സ്പാനിഷ് ലീഗ് കിരീടം നേടിയത് ?
@PSC_Talkz
റയൽ മാഡ്രിഡ്

🟥 നിരോധിത പദാർത്ഥമായ “സ്റ്റാനോസോളോൾ” സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അത്‌ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) സസ്പെൻഡ് ചെയ്ത ഡിസ്കസ് ത്രോ താരം ?
@PSC_Talkz
കമൽപ്രീത് കൗർ

🟥 23 മത് പത്മപ്രഭാ പുരസ്കാരം ?
@PSC_Talkz
ശ്രീകുമാരൻ തമ്പി

🟥 സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ് ?@PSC_Talkz
കേരള സവാരി

🟥 അമേരിക്കൻ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആയി നിയമിതനാകുന്ന കറുത്ത വംശജ ?
@PSC_Talkz
കരീൻ ജീൻ പിയറി

🟥 ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത് ?
@PSC_Talkz
തൃശ്ശൂർ

🟥 ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥാപിതമായത് ?
@PSC_Talkz
മുംബൈ

🟥 അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ?
@PSC_Talkz
അമ്മ അറിയാൻ

🟥 മാലിന്യം നീക്കുന്നതിനായി ഇ-കാർട്ടുകൾ ആരംഭിച്ച കോർപറേഷൻ ?
@PSC_Talkz
തിരുവനന്തപുരം

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!