FREE PSC TALKZ

MAY 07 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക കൈ ശുചിത്വ ദിനം (World Hand Hygiene Day) ? @PSC_Talkz
മെയ് 5

🟥 ലോക കൈ ശുചിത്വ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Unite for Safety: Clean your Hands

🟥 Global Handwashing day ആചരിക്കുന്നത് ? @PSC_Talkz
ഒക്ടോബർ 15

🟥 Destructive Satellites നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ? @PSC_Talkz
അമേരിക്ക

🟥 ഏത് രാജ്യമാണ് 2022 ൽ ഇന്ത്യയെ അവരുടെ “Annual Priority Watch list” ൽ ഉൾപ്പെടുത്തിയത് ? @PSC_Talkz
അമേരിക്ക

🟥 ഇന്ത്യയിൽ ആദ്യമായി Tribal Health Observatory ആരംഭിക്കുന്ന സംസ്ഥാനം ? @PSC_Talkz
ഒഡീഷ

🟥 2022 ലെ ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ നഗരം ? @PSC_Talkz
ന്യൂഡൽഹി

🟥 കേന്ദ്ര ഐടി സെക്രട്ടറിയായി നിയമിതനായത് ? @PSC_Talkz
അൽകേഷ് കുമാർ ശർമ

🟥 US  പ്രസിഡന്റ് ജോ ബൈഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ ? @PSC_Talkz
റിച്ചാർഡ് വർമ്മ

🟥 2022 ലെ വേൾഡ് ഫുഡ് പ്രൈസ് നേടിയത് ? @PSC_Talkz
സിന്തിയ റോസൻവെയ്ഗ്

🟥 ഇന്ത്യയിലെ ആദ്യ Dairy Community Radio Station ഗുജറാത്തിൽ ആരംഭിച്ചു. പേര് ? @PSC_Talkz
ധൂത് വാണി

🟥 ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ച ആധാർ കാർഡ് ? @PSC_Talkz
Blue Aadhar Card

🟥 അഞ്ചുവർഷം കൊണ്ട് 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് (കേരളം) നടപ്പാക്കുന്ന പദ്ധതി ? @PSC_Talkz
ഗോൾ പദ്ധതി

🟥 കേരളത്തിൽ മുസ്ലിം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്ന് പ്രസ്താവിച്ചത് ? @PSC_Talkz
സുപ്രീം കോടതി

🟥 ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്കാരം നേടിയത് ? @PSC_Talkz
ശ്രീകുമാരൻ തമ്പി

🟥 ജൻ സുരാജ് സംഘടന രൂപീകരിക്കുന്ന തിരഞ്ഞെടുപ്പു തന്ത്രഞൻ ? @PSC_Talkz
പ്രശാന്ത് കിഷോർ

🟥 കേന്ദ്ര ഐ ടീ സെക്രട്ടറി ആയി നിയമിതനായത് ?@PSC_Talkz
അൽകേഷ് കുമാർ ശർമ

🟥 രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനുമായുള്ള കേരള പോലീസ് പദ്ധതി ? @PSC_Talkz
പോൾ ബ്ലഡ്‌

🟥 ഫട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
ഗോൾ പദ്ധതി

🟥 2022 ലെ വേൾഡ് ഫുഡ്‌ പ്രൈസ്‌ നേടിയത് ?@PSC_Talkz
സിന്തിയ റോസൻവെയ്ഗ്

🟥 2022 ലെ 19 മത് ഏഷ്യൻ ഗെയിംസ് വേദി ?
@PSC_Talkz ഹാങ്ചൗവ്

🟥 ” കവണ “ എന്ന പുസ്തകം എഴുതിയത് ആര് ?
@PSC_Talkz
സന്തോഷ് ഏച്ചിക്കാനം

🟥 കേരള കാഷ്യു ബോർഡ് ചെയർമാൻ ആയി നിയമിതനാകുന്നത് ?
@PSC_Talkz
A അലക്സാണ്ടെർ

🟥 സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
@PSC_Talkz
ശൈലി ആപ്പ്

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!