Kerala PSC Current Affairs
Kerala PSC Current Affairs
🟥 വനിതാ ശിശു വികസന വകുപ്പ് കേരളത്തിൽ ആദ്യമായി നിർമ്മിച്ച സ്മാർട്ട് അംഗനവാടി ?
@PSC_Talkz
തിരുവനന്തപുരം പൂജപ്പുര
🟥 ഐ സി സി യുടെ വാർഷിക റാങ്കിങ്ങിൽ ട്വന്റി 20 യിൽ ഒന്നാം സ്ഥാനം ?@PSC_Talkz
ഇന്ത്യ
🟥 ഐസിസി വാർഷിക റാങ്കിംഗ് ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനം ?
@PSC_Talkz
ഓസ്ട്രേലിയ
🟥 ഐസിസി വാർഷിക റാങ്കിങ് ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം ?
@PSC_Talkz
ന്യൂസിലാൻഡ്
🟥 യുണീക് തണ്ടപ്പേർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?@PSC_Talkz
കേരളം
🟥 നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയത് ?@PSC_Talkz
ഡൽഹി
🟥 ഫിൻലാൻഡ് പ്രധാനമന്ത്രി ?
@PSC_Talkz
സന്ന മരിൻ
🟥 സ്വീഡിഷ് പ്രധാനമന്ത്രി ?@PSC_Talkz
മഗ്ദലന ആൻഡേഴ്സൺ
🟥 ഡെൻമാർക്ക് പ്രധാനമന്ത്രി ?
@PSC_Talkz
മെറ്റി ഫ്രെഡറിക്സൺ
🟥 ആഹാരപദാർത്ഥങ്ങളിൽ ബാക്ടീരിയ ഉണ്ടാവുന്ന അവസ്ഥ ?
@PSC_Talkz
ക്രോസ് കണ്ടാമിനേഷൻ
🟥 ശർക്കരയിലെ മായം കണ്ടെത്താൻ ആരംഭിച്ച ഓപ്പറേഷൻ ?
@PSC_Talkz
ഓപ്പറേഷൻ ജാഗറി
🟥 2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം നേടിയത് ?
@PSC_Talkz
ജെയിൻ യൂണിവേഴ്സിറ്റി
🟥 2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി ?
@PSC_Talkz ബാംഗ്ലൂർ
🟥 സുസ്ഥിര വികസനത്തിനായി അടുത്തിടെ ഇന്ത്യയ്ക്ക് 1000 കോടി യൂറോ ധനസഹായം പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
ജർമനി
🟥 കവയിത്രി സുഗതകുമാരിയുടെ പേരിൽ നെയാറ്റിൻകരയിൽ നിർമിച്ച് സ്മാരകം ? @PSC_Talkz
സുഗതസ്മൃതി
🟥 ജീവിതശൈലി രോഗനിർണയത്തിനും നിയന്ത്രണത്തിനും വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ? @PSC_Talkz
ശൈലി ആപ്പ്
🟥 സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രത്തിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിറേഷണൽ ഡിസ്ട്രിക്ട്സ് പ്രോഗ്രാമിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ജില്ല ? @PSC_Talkz
വയനാട്
🟥 ഇന്ത്യയിലെ ആദ്യ 10GW സോളാർ സംസ്ഥാനം ? @PSC_Talkz
രാജസ്ഥാൻ
🟥 രാജസ്ഥാനിലെ “Miya ka Bada” റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ? @PSC_Talkz
മഹേഷ് നഗർ ഹാൾട്ട്
🟥 ഏഴാം തവണയും ലോക സ്‌നൂക്കർ കിരീടം സ്വന്തമാക്കിയത് ? @PSC_Talkz
റോണി ഒ സള്ളിവൻ (ഇംഗ്ലണ്ട്)
🟥 ന്യുയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ ക്ലാസ് ബി ഡയറക്ടറായി ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
അരവിന്ദ് കൃഷ്ണ
🟥 വെസ്റ്റ് ഇൻഡീസ് ഏകദിന, ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ആരെയാണ് നിയമിച്ചത്? @PSC_Talkz
നിക്കോളാസ് പൂരൻ
🟥 ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തിയതിന് ബിസിസിഐ 2 വർഷത്തെ വിലക്കേർപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ ? @PSC_Talkz
ബോറിയ മജുംദാർ
🟥 ഇന്ത്യ-നോർഡിക് ഉച്ചകോടി 2022 ആതിഥേയത്വം വഹിച്ച രാജ്യം ? @PSC_Talkz
ഡെൻമാർക്ക്
@PSC_Talkz