Kerala PSC Current Affairs
Kerala PSC Current Affairs
🟥 ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജന്മഗ്രാമത്തിൽ സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് ?
@PSC_Talkz
മനോഹർ ലാൽ ഖട്ടർ (ഹരിയാന മുഖ്യമന്ത്രി)
🟥 മഹാരാഷ്ട്ര എംഎസ്എംഇ എക്സ്പോ 2022 നടക്കുന്നത് ? @PSC_Talkz
മുംബൈ
🟥 അടുത്തിടെ മെഗാ ഹെൽത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
പുതുച്ചേരി
🟥 US രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ യുടെ ആദ്യ ചീഫ് ടെക്നോളജി ഓഫിസറായി നിയമിതനായ ഇന്ത്യൻ വംശജൻ ? @PSC_Talkz
നന്ദ മുൽചന്ദാനി
🟥 മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഔദ്യോഗിക കറൻസിയായി മാറുന്നത് ? @PSC_Talkz
ബിറ്റ്കോയിൻ
🟥 ആമസോണിന്റെ പുതിയ സിഇഒ ആയി ജൂലൈ 5 ന് സ്ഥാനമേൽക്കുന്നത് ? @PSC_Talkz
ആൻഡി ജാസി (നിലവിൽ ആമസോൺ വെബ് സർവീസസിന്റെ സിഇഒ)
🟥 2022 ലെ Indian Pharma Leader of the Year അവാർഡ് നേടിയ മെഡിക്കൽ കമ്പനി ? @PSC_Talkz
Cipla Ltd
🟥 ഫിഫ പ്ലസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ സ്പോർട്സ് ഡോക്യുമെന്ററി ? @PSC_Talkz
മൈതാനം
🟥 കേരളത്തിലെ ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച “നല്ല ഭക്ഷണം നാടിന്റെ അവകാശം” എന്ന ക്യാംപെയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ആരംഭിച്ച ഓപ്പറേഷൻ ? @PSC_Talkz
ഓപ്പറേഷൻ ജാഗരി
🟥 ഇന്ത്യയുടെ നൂറാമത്തെ യൂണികോൺ ആയി മാറിയ നിയോ ബാങ്കിംഗ് സ്റ്റാർട്ടപ്പ് ? @PSC_Talkz
ഓപ്പൺ
🟥 ഓപ്പണിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവും ? @PSC_Talkz
അനീഷ് അച്യുതൻ
🟥 2022 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
150 (2021ൽ- 142)
🟥 2022 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനം ?
@PSC_Talkz
നോർവേ (2- ഡെൻമാർക്ക്, 3-സ്വീഡൻ)
🟥 2022 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ അവസാന സ്ഥാനം (180) ? @PSC_Talkz
ഉത്തര കൊറിയ
@PSC_Talkz
🟥 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ? @PSC_Talkz
പ്രഫുൽ ഖോഡ പട്ടേൽ
🟥 സപാനിഷ് പ്രധാനമന്ത്രി ? @PSC_Talkz
പെഡ്രോ സാഞ്ചസ്
🟥 2021 ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?@PSC_Talkz
150
🟥 കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രൊഡക്ട് സ്റ്റാർട്ടപ്പ് നേട്ടം സ്വന്തമാക്കിയത് ?
@PSC_Talkz
ഓപ്പൺ( അനീഷ് അച്യുതൻ )
🟥 മധ്യപ്രദേശ് സർക്കാരിൻറെ മഹർഷി വേദവ്യാസ രാഷ്ട്രീയ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
R ബാലശങ്കർ
🟥 സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
ജിജോ ജോസഫ്
🟥 സന്തോഷ് ട്രോഫിയിൽ കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ഉള്ള സുവർണ്ണ പാദുകം ലഭിച്ചത് ?
@PSC_Talkz
T K ജേസിൻ