Kerala PSC Current Affairs
Kerala PSC Current Affairs
🟥 ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ ‘ജീൻ ബാങ്ക്’ ഏത് സംസ്ഥാന കാബിനറ്റ് ആണ് അംഗീകരിച്ചത് ? @PSC_Talkz
മഹാരാഷ്ട്ര
🟥 രാജ്യത്തെ ആദ്യത്തെ എത്തനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ബിഹാറിലെ പൂർണിയ ജില്ലയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ
🟥 ബാങ്കോക്കിൽ നടന്ന രണ്ടാമത് ഏഷ്യൻ ഗേൾസ് യൂത്ത് ബീച്ച് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത് ? @PSC_Talkz
ഇന്ത്യ
🟥 ഭരണഘടനയുടെ Article 21 അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തിൽ കോവിഡ് വാക്സിനേഷൻ നിരസിക്കാനുള്ള അവകാശവുമുണ്ടെന്ന് പ്രസ്താവിച്ചത് ? @PSC_Talkz
സുപ്രീം കോടതി
🟥 2022 ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം (മെയ് 3) ? @PSC_Talkz
Journalism under digital siege
🟥 ലോക ആസ്ത്മ ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് മാസത്തിലെ ആദ്യ ചൊവ്വ
🟥 2022 ആസ്ത്മ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Closing Gaps in Asthma Care
🟥 ഷട്ടൗട്ടിലേക്ക് നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ കേരളം നേടിയ ഗോളുകൾ ? @PSC_Talkz
5( ബംഗാൾ : 4)
🟥 ഏഴാം തവണയും സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത് ? @PSC_Talkz
കേരളം (1973,1992,1993,2001,2004,2018, 2022)
🟥 സന്തോഷ് ട്രോഫി ടൂർണമെന്റിലെ ടോപ് സ്കോറർ ?
@PSC_Talkz
ടി.കെ. ജെസിൻ
🟥 സന്തോഷ് ട്രോഫി ടൂർണമെന്റിലെ മികച്ച താരം ? @PSC_Talkz
ജിജോ ജോസഫ് (കേരള ക്യാപ്റ്റൻ)
🟥 സന്തോഷ് ട്രോഫി ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ ? @PSC_Talkz
പ്രിയന്ത് കുമാർ സിങ്
@PSC_Talkz
🟥 34-മത് വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത് ?
@PSC_Talkz
വിനയ് മോഹൻ ക്വാത്ര
🟥 US ഇന്റലിജൻസ് ഏജൻസിയുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ?
@PSC_Talkz
നന്ദ് മുൽചന്ദാനി
🟥 ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഏർപ്പെട്ടത് ?@PSC_Talkz
യുഎഇ
🟥 ബസവേശ്വരൻ ജയന്തി ആഘോഷിക്കുന്ന സംസ്ഥാനം ?
@PSC_Talkz
കർണാടക
🟥 ഫലാഗ് ഓഫീസർ നേവൽ ഏവിയേഷൻ, ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയായും ആയി ചുമതലയേറ്റ മലയാളി ?@PSC_Talkz
വിക്രം മേനോൻ
🟥 വനിതാ ക്രിക്കറ്റ് താരം മിതാലി രാജിൻ്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം ?@PSC_Talkz
സബാഷ് മിതു
🟥 മിതാലി യുടെ വേഷം അവതരിപ്പിക്കുന്നത് ?@PSC_Talkz
തപ്സി പന്നു
🟥 പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയത് ?
@PSC_Talkz
T വരുണൻ, N പ്രസീത
🟥 2021-22 സന്തോഷ് ട്രോഫി നേടിയത് ?
@PSC_Talkz
കേരളം
@PSC_Talkz