FREE PSC TALKZ

MAY 02 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക ചിരി ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച (2022 മെയ് 1)

🟥 അടുത്തിടെ അന്തരിച്ച സലിം ഘൗസ് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ? @PSC_Talkz
നടൻ

🟥 2022 ലെ QUAD ഉച്ചകോടിയ്ക്ക് വേദിയാകുന്ന നഗരം ? @PSC_Talkz
ടോക്യോ

🟥 QUAD രാജ്യങ്ങൾ – ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ്എ

🟥 ട്രാഫിക്  കൺട്രോൾ ചെയ്യുന്നതിന് വേണ്ടി റോബോട്ടിനെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ? @PSC_Talkz
ഇൻഡോർ

🟥 2022 ലെ സ്വരലയ കെ.പി.എ.സി. സുലോചന അവാർഡ് ലഭിച്ചത് ? @PSC_Talkz
സിതാര കൃഷ്ണകുമാർ

🟥 2022 ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് ? @PSC_Talkz
റയൽ മാഡ്രിഡ്

🟥 ഫട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ? @PSC_Talkz
മുഹമ്മദ് സല (ഈജിപ്റ്റ്)

🟥 ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത് ? @PSC_Talkz
കൊച്ചി കപ്പൽ നിർമ്മാണശാല

🟥 കേരള പോലീസ് ആരംഭിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായി പപ്പു എന്ന സീബ്രയുടെ പ്രതിമകൾ സ്ഥാപിച്ചത് ? @PSC_Talkz
തൃശ്ശൂർ

🟥 പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി ? @PSC_Talkz
ആർ.വി രവീന്ദ്രൻ

🟥 ആരുടെ ആത്മകഥയാണ് “തോൽക്കില്ല ഞാൻ” ?
@PSC_Talkz
ടീക്കാറാം മീണ
@PSC_Talkz

🟥 പൗരൻമാരെ പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ‘ജീവനുള്ള വ്യക്തി’യാണ് പ്രകൃതി എന്ന വിധി പ്രസ്താവിച്ചത് ?
@PSC_Talkz
മദ്രാസ് ഹൈക്കോടതി

🟥 പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ?
@PSC_Talkz
ഹംസ ഷഹബാസ്

🟥 ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത് ?@PSC_Talkz
കൊച്ചി കപ്പൽ നിർമ്മാണശാല

🟥കേന്ദ്ര തുറമുഖ- കപ്പൽ ജലഗതാഗതവകുപ്പ് മന്ത്രി ? @PSC_Talkz
സർബാനന്ദ സനോവൾ

🟥 ഉത്തരേന്ത്യയിൽ നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ മാസം രേഖപ്പെടുത്തിയത് ? @PSC_Talkz
ഏപ്രിൽ

🟥 കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ?
@PSC_Talkz
മൃത്യുഞ്ജയ് മൊഹാപാത്ര

🟥 പാലിയേറ്റീവ് നഴ്സിംഗ് വിഭാഗത്ത്നിന്ന് ആദ്യ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയത് ?
@PSC_Talkz
വി എസ് ഷീല റാണി

🟥പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി ? @PSC_Talkz
ആർ.വി രവീന്ദ്രൻ

🟥 അന്വേഷണ സമിതിയിലെ സാങ്കേതിക വിഭാഗത്തിൽ ഉൾപ്പെട്ട മലയാളി ?
@PSC_Talkz
എൻ പ്രഭാകരൻ

🟥 അന്തരിച്ച നീൽ ആഡംസ് ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?
@PSC_Talkz
കോമിക് ആർട്ടിസ്റ്റ്

🟥 പോക്സോ കേസിൽ രാജ്യത്താദ്യമായി വധശിക്ഷ വിധിച്ചത് ?
@PSC_Talkz
രാജസ്ഥാൻ

🟥 കേരള പോലീസ് ആരംഭിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായി പപ്പു എന്ന സീബ്ര പ്രതിമകൾ സ്ഥാപിച്ചത് ? @PSC_Talkz
തൃശ്ശൂർ

🟥 ഫട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ? @PSC_Talkz
മുഹമ്മദ് സലാഹ് ലിവർപൂൾ,(ഈജിപ്റ്റ് )

🟥 ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവ് ? @PSC_Talkz
അകേൻ യമഗുച്ചി ( ജപ്പാൻ )

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!