FREE PSC TALKZ

MARCH 9 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 NO Smoking Day ആയി ആചരിക്കുന്നത് ? @PSC_Talkz
മാർച്ചിലെ രണ്ടാം ബുധനാഴ്ച

🟥 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോർച്യൂൺ മാഗസിൻ പുറത്ത് വിട്ട ഇന്ത്യയിലെ
ഏറ്റവും ശക്തരായ 50 വനിതകളിൽ ഒന്നാമതെത്തിയ വനിത ? @PSC_Talkz
നിർമല സീതാരാമൻ

🟥 2021-2022 വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോളിൽ ലീഗ് വിന്നേഴ്സ് ഷീൽഡ് ലഭിച്ച ടീം ?
@PSC_Talkz
ജംഷഡ്പൂർ എഫ്.സി

🟥 ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ? @PSC_Talkz
കേരള ഹൈക്കോടതി

🟥 2022 മാർച്ചിൽ ആരംഭിച്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബൈലാറ്ററൽ മാരിടൈം എക്സർസൈസ് ? @PSC_Talkz
SLINEX

🟥 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യമായി മെട്രോയിൽ യാത്രചെയ്യാൻ അവസരമൊരുക്കിയ ഇന്ത്യയിലെ മെട്രോ ? @PSC_Talkz
കൊച്ചി മെട്രോ

🟥 മഞ്ഞുപാളികളെ സംരക്ഷിക്കാൻ വേണ്ടി ദേശീയോദ്യാനം നിലവിൽ വരുന്ന രാജ്യം ? @PSC_Talkz
ചിലി
(സാൻഡിയാഗോ ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്)

🟥 International Judo Federation-ൽ (IJF) വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത് ആരെയാണ് ? @PSC_Talkz
വ്ലാദിമിർ പുടിൻ

🟥 ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി Reserve Bank of India (RBI) തത്സമയ പണമിടപാട് സംവിധാനം ആരംഭിച്ചു. എന്താണ് അതിന്റെ പേര് ? @PSC_Talkz
UPI 123PAY

🟥 UPI 123PAY എന്ന സംവിധാനം അവതരിപ്പിച്ചത് ? @PSC_Talkz
ശക്തികാന്ത ദാസ്

🟥 ജൻ ഔഷധി ദിവസ് ആഘോഷിക്കുന്നത് ? @PSC_Talkz
മാർച്ച് 7

🟥 ഇന്ത്യ നാനോടെക് ഇവന്റിന്റെ പന്ത്രണ്ടാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ബെംഗളൂരു

🟥 റഷ്യ-ഉക്രെയ്ൻ സംഘർഷം ലോക ഭക്ഷ്യസുരക്ഷയിൽ ചെലുത്തുന്ന ആഘാതം ചർച്ച ചെയ്യുന്നതിനായി G7 രാജ്യങ്ങളിൽ നിന്നുള്ള കാർഷിക മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗ് സംഘടിപ്പിക്കുന്നത് ? @PSC_Talkz
ജർമനിയിൽ

🟥 ഈജിപ്തിലെ കെയ്‌റോയിൽ 2022 ലെ ISSF ലോകകപ്പിൽ ഇന്ത്യ ഏഴ് മെഡലുകൾ നേടി. ഇവയിൽ എത്ര സ്വർണമെഡലുകൾ ഉണ്ട് ? @PSC_Talkz
4

🟥 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനറിന്റെ സമുദ്രനിരപ്പ് പരീക്ഷണങ്ങൾ( sea level trials)
അടുത്തിടെ പുതുച്ചേരിയിൽ വിജയകരമായി പൂർത്തിയാക്കി. ഈ പരിശീലക വിമാനത്തിന്റെ പേരെന്താണ് ? @PSC_Talkz
HANSA-NG

@PSC_Talkz

🟥 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേട് സിബിഐ അറസ്റ്റ് ചെയ്ത NSE മുൻ എം ഡി ?
@PSC_Talkz
ചിത്ര രാമകൃഷ്ണൻ

🟥 പാഴ് വസ്തുക്കൾ ശേഖരിക്കാനുള്ള കേരള സ്ക്രാഫ് മർച്ചൻ്റസ് അസോസിയേഷ ൻ്റെ മൊബൈൽ ആപ്പ് ?@PSC_Talkz
ആക്രി കട

🟥 കേന്ദ്ര സർക്കാരിൻറെ ഗ്രാമീണ വികസന പദ്ധതി ?@PSC_Talkz
സൻ സദ് ആദർശ് ഗ്രാം യോജന

🟥 സൻ സദ് ആദർശ് ഗ്രാം യോജന പദ്ധതിയില് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?@PSC_Talkz
കുമ്പളങ്ങി

🟥 മഞ്ഞുപാളികളെ സംരക്ഷിക്കാൻ സന്ൻ്റിയയോ ഗ്ലേസിയേഴ്സ് എന്ന പേരിൽ ദേശീയോദ്യാനം നിർമ്മിക്കുന്നത് ?
@PSC_Talkz
ചിലി

🟥 ലോക ഗ്ലോക്കോമ വാരമായി ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച

🟥 പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
ഉസ്താദ് അംജദ് അലി ഖാൻ
( സരോദ് )

🟥 2020 മാർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?@PSC_Talkz
പുനെ

🟥 ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?@PSC_Talkz
മൂന്ന്
1. USA
2. ചൈന

🟥 കയ്യൊപ്പിട്ട വഴികൾ എന്ന പുസ്തകം രചിച്ചത് ?@PSC_Talkz
ദിവ്യ S അയ്യർ

🟥 എം മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ സിനിമ ?
@PSC_Talkz
ഓട്ടോറിക്ഷക്കാരൻ ഭാര്യ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!