FREE PSC TALKZ

MARCH 7 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥2022 ലെ കേരള സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ലഭിച്ചവർ ? @PSC_Talkz
ശാന്ത ജോസ്, വൈക്കം വിജയലക്ഷ്മി, സുനിത കൃഷ്ണൻ, യു.പി.വി.സുധ

🟥 സപാനിഷ് ടെന്നീസ് താരമായ റാഫേൽ നദാലിന്റെ ആത്മകഥ ? @PSC_Talkz
RAFA-My Story

🟥 2022 ലെ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായത് ? @PSC_Talkz  കോഴിക്കോട്

🟥 ആറ് ഏകദിന ലോകകപ്പുകൾ കളിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരവും ആദ്യ വനിതാ താരവും ആയി മാറിയത് ? @PSC_Talkz
മിതാലി രാജ്

🟥 ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 150-ലേറെ റൺസും അഞ്ചു വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ താരം ? @PSC_Talkz
രവീന്ദ്ര ജഡേജ

🟥 ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത കപിൽദേവിന്റെ റെക്കോഡ് മറികടന്ന താരം ? @PSC_Talkz
രവീന്ദ്ര ജഡേജ

🟥ഭാരതി AXA ലൈഫ് ഇൻഷുറൻസിന്റെ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
വിദ്യാ ബാലൻ

🟥 ഡൽഹി ടീച്ചേഴ്സ് യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
മനീഷ് സിസോദിയ

🟥 ഡൽഹിയുടെ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആര് ? @PSC_Talkz
മനീഷ് സിസോദിയ

🟥 ലോക പൊണ്ണത്തടി ദിനം (obesity day) ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 4

🟥FICCI വാട്ടർ അവാർഡിന്റെ ഒമ്പതാമത് എഡിഷനിൽ ‘സ്പെഷ്യൽ ജൂറി അവാർഡ്’ നേടിയത് ? @PSC_Talkz
National Mission for Clean Ganga

🟥ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ ബ്രാൻഡ് നാമം വിഡ ഏത് കമ്പനിയാണ് പുറത്തിറക്കിയത് ? @PSC_Talkz
ഹീറോ മോട്ടോകോർപ്പ്

🟥 ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ? @PSC_Talkz
ഉസ്താദ് അംജദ് അലി ഖാൻ

🟥 ഉസ്താദ് അംജദ് അലി ഖാൻ ഏത് വാദ്യോപകരണത്തിൽ ആണ് പ്രശസ്തൻ ? @PSC_Talkz
സരോദ്
@PSC_Talkz

🟥 രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെൻറർ നിലവിൽ വരുന്നത് ?@PSC_Talkz
മുംബൈ

🟥 മഹാകവി കുമാരനാശാൻ്റെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന സിനിമ ?@PSC_Talkz
ഗ്രാമവൃക്ഷത്തിലെ കുയിൽ

🟥 ഗരാമ വൃക്ഷത്തിലെ കുയിൽ എന്ന സിനിമയുടെ സംവിധായകൻ ?
@PSC_Talkz
കെ പി കുമാരൻ

🟥 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് വനിതാ പുസ്തകോത്സവം സംഘടിപ്പിക്കുന്നത് ?@PSC_Talkz
തിരുവനന്തപുരം

🟥 സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ മേൽനോട്ടത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്? @PSC_Talkz
അവളിടം

🟥 വായുശക്തി 2022 ഇന്ത്യൻ വ്യോമസേന അഭ്യാസം നടത്താനിരുന്നത് ?@PSC_Talkz
പൊഖ്റാൻ

🟥 2022 അഷിത സ്മാരക സാഹിത്യ പുരസ്കാര ജേതാവ് ?@PSC_Talkz
സന്തോഷ് ഏച്ചിക്കാനം

🟥 2022 അഷിത സ്മാരക സാഹിത്യം യുവ എഴുത്തുകാരിക്കുള്ള പുരസ്കാരം ?
@PSC_Talkz സ്മിത ദാസ്
കൃതി – ശംഖുപുഷ്പങ്ങൾ

🟥 ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും പ്രവർത്തിപ്പിക്കാവുന്ന കൊച്ചി വാട്ടർ മെട്രോയുടെ ഹൈബ്രിഡ് ബോട്ട് ?@PSC_Talkz
മുസ്‌രിസ്

🟥 കേരള കലാമണ്ഡലം വൈസ് ചാൻസലർ ?@PSC_Talkz
ടി കെ നാരായണൻ

🟥 സികെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?@PSC_Talkz
ക്രിക്കറ്റ്

🟥 സറ്റാറ്റിസ്റ്റിക്കൽ ,ഫിസിക്സ് മേഖലയിലെ സംഭാവനകൾക്കയി ഇൻറർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് നൽകുന്ന പുരസ്കാരം ?
@PSC_Talkz
ബോൾട്ട്സ് മാൻ മെഡൽ

🟥 2022 ബോൾട്സ് മാൻ മെഡൽ ജേതാക്കൾ ?@PSC_Talkz
ദീപക് ദർ , ജോൺ J ഹോപ് ഫീൽഡ്

🟥 സാമൂഹ്യ സേവനത്തിന് സംസ്ഥാന വനിതാ രത്ന പുരസ്കാരം 2022 ല് ലഭിച്ചത് ?
@PSC_Talkz
ശാന്ത ജോസ്

🟥 പരതികൂല സാഹചര്യങ്ങളെ അതിജീവിച്ച്തിനുള്ള സംസ്ഥാന വനിതാ രത്ന പുരസ്കാര 2022 ല് ലഭിച്ചത് ?@PSC_Talkz
വൈക്കം വിജയലക്ഷ്മി

🟥 സത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിന് പ്രവർത്തിച്ചതിന് സംസ്ഥാന വനിതാ രത്ന പുരസ്കാരം 2022 ല് ലഭിച്ചത് ?
@PSC_Talkz
സുനിതാ കൃഷ്ണൻ

🟥 വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉള്ള സംഭാവനയ്ക്ക് സംസ്ഥാന വനിതാ രത്ന പുരസ്കാരം 2022 ല് ലഭിച്ചത് ?
@PSC_Talkz
യുപിവി സുധ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!